Browsing Category
Crime
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും. പെന്‍ഷന്‍ തുക പലിശ സഹിതം തിരിച്ചുപിടിക്കും
സാമൂഹ്യസുരക്ഷാ പെഷനിലും കയ്യിട്ടുവാരി സർക്കാർ ജീവനക്കാർ, 1458 ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിയെടുത്തെന്ന്…
പാവപ്പെട്ടവർക്കായി സർക്കാർ നടപ്പാക്കിവരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാരും ഗസറ്റഡ് ഓഫീസർമാരും തട്ടിയെടുത്തതായി കണ്ടെത്തൽ .സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ…
നവീന്‍ ബാബുവിന്റെ മരണം കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബത്തിന്റെ ഹർജി
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് എതിരെ ഗുരുതര ആരോപണങ്ങള്‍
കെ സുരേന്ദ്രൻ തുടരും പരസ്യപ്രസ്താവനക്ക് വിലക്ക് .കേരളത്തിലെ ഗ്രൂപ്പ് പോരിൽ ഇടപെട്ട് ബി ജെ പി കേന്ദ്ര നേതൃത്വം
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അടിയന്തരമായി മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ട…
പത്തനംതിട്ടയില്‍ പനി ബാധിച്ച് 17 കാരി വിദ്യാര്‍ത്ഥിനി മരിച്ചതില്‍ ദുരൂഹത. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണി
പത്തനംതിട്ടയില്‍ പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചതില്‍ ദുരൂഹത. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു
നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷണം കുടുംബം ഹർജി നൽകി
എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു
കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്
പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകുമെന്നും പൊലീസ് അറിയിച്ചു
മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച കാർ ഇടിച്ചു രണ്ടു വഴിയാത്രക്കാർക്ക് ദാരുണാന്ത്യം
പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം
നേഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണം മൂന്ന് സഹപാഠികൾ റിമാൻഡിൽ
പത്തനംതിട്ടയിലെ നേഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളായ വിദ്യർത്ഥികളെയും റിമാന്‍ഡ് ചെയ്തു.
പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവം , വാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭർത്താവിന്റെ മൊഴി
കരിവെള്ളൂരിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവിന്റെ മൊഴി പുറത്ത്