Browsing Category

Crime

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുവേട്ട കൊല്ലപ്പെട്ടത് 37 പേർ

ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ പൊലീസ് കമാന്‍ഡോകളും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 15 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ…

പാകിസ്ഥാനിൽ ചാവേറാരാക്രമണം 6 പോലീസുകാർ കൊല്ലപ്പെട്ടു

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 6 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച…

നൈ​ജീ​രി​യ​യി​ൽ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ വ​ട​ക്ക​ൻ ബെ​നു​വിൽ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് വൈ​ദി​ക​ർ ഉ​ൾ​പ്പെ​ടെ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ…

ലൈംഗിക പീഡനങ്ങൾ വർത്തിക്കാൻ കാരണം അശ്ലീല വെബ്‌സൈറ്റുകൾ

ഭോപ്പാല്‍: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം അശ്ലീല വെബ്‌സൈറ്റുകളാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ്. ഇത്തരം സൈറ്റുകൾ…

വിജയവാഡയിൽ2 കോടിയുടെ കഞ്ചാവ് പിടികൂടി

വിജയവാഡ: കഞ്ചാവിന്റെ  കൊട്ടാരം കണ്ടെത്തി.  രാജ്യത്തെ ഞെട്ടിച്ച കഞ്ചാവ് വേട്ടയില്‍ പിടികൂടിയത് രണ്ടു കോടി രൂപയുടെ കഞ്ചാവ്. 1394 കിലോ വരുന്ന കഞ്ചാവാണ് ആന്ധ്രപ്രദേശിലെ വിജയവാഡയില്‍…

ഇരട്ടക്കുട്ടികളുടെ കൊലപാതകം അമ്മക്ക് ജീവപര്യന്തം

തൊടുപുഴ:കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ മാതാവിന് ജീവപര്യന്തം തടവും പിഴയും. വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെയാണ്…

പിണറായിലെ ദുരൂഹമരണങ്ങൾ കൊലപാതകമെന്ന് പോലീസ്

കണ്ണൂര്‍: പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേര് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സൗമ്യ കുറ്റം സമ്മതിച്ചു. രാവിലെ മുതൽ ഇവരെ…

മനുഷ്യാവകാശ കമ്മീഷൻ ഏൽപ്പിച്ച പണിചെയ്താൽ മതി. പിണറായി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. കമ്മീഷൻ അധ്യക്ഷൻ അദ്ദേഹത്തിൻഫെ പണി…

കുടുംബകോടതിക്കുള്ളിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സം​ബ​ൽ​പു​ർ: കുടുംബപ്രശ്നം ഒത്തുതീർക്കുന്നതിനിടയിൽ കു​ടും​ബ​ക്കോ​ട​തി മു​റി​യി​ൽ യു​വാ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. ഒ​ഡീ​ഷ​യി​ലെ സം​ബ​ൽ​പു​ർ കു​ടും​ബ​ക്കോ​ട​തി​യി​ൽ…

ശ്രീജിത്തിന്റെ വയറലിൽ എസ് ഐ ചവിട്ടി

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വയറുവേദനയുമായി കിടന്നപ്പോള്‍ എസ് ഐ ദീപക് ചവിട്ടിയെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍ പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടിൽ…