Browsing Category

Crime

പിണറായി കൊലപാതക പരമ്പര; സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചു

കണ്ണൂർ : മാതാപിതാക്കളെയും രണ്ട് മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. പടന്നക്കരയിലെ വീട്ടിലാണ് ഇവരെ തെളിവെടുപ്പിന്…

കാശ്മീരിൽ പി ഡി പി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു

പുല്‍വാമ(ജമ്മുകശ്മീര്‍): പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് വെടിയേറ്റ് മരിച്ചു. ഗുലാം നബി പട്ടേലാണ് വെടിയേറ്റ് മരിച്ചത്. പുല്‍വാമയില്‍ ഭീകരുതിര്‍ത്ത വെടിയേറ്റാണ്…

വെടിക്കെട്ടിന് അനുമതി തൃശൂർ പുറത്തികവിൽ

തൃശൂർ:ആശങ്കകൾക്ക് വിരാമമിട്ട് തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ജില്ലാഭരണകൂടമാണ് അനുമതി നൽകിയത്. നേരത്തെ, പൂരം അതിന്‍റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന്…

ബലാത്സംഗം ആ​ൾ​ദൈ​വo അഴിക്കുള്ളിലേക്ക്.. ശി​ക്ഷ ജീ​വ​പ​ര്യ​ന്തം

ജോ​ധ്പു​ർ: കൗ​മാ​ര​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ആ​ശാ​റാം ബാ​പ്പു​വി​നു ജീ​വ​പ​ര്യ​ന്തം ത​ട​വ്. ജോ​ധ്പൂ​രി​ലെ എ​സ് സി/​എ​സ്ടി…

സുപ്രീംകോടതി പ്രശ്നങ്ങ‍ൾ ഫുൾ കോർട്ട് വിളിക്കണമെന്ന് ഫുൾ കോർട്ട് വിളിക്കണമെന്ന്

ഡൽഹി: സുപ്രീംകോടതിയിലെ പ്രശ്നങ്ങ‍ൾ പരിഹരിക്കുന്നതിന് ഫുൾ കോർട്ട് വിളിക്കണമെന്ന് ആവശ്യവുമായി ഫുൾ കോർട്ട് വിളിക്കണമെന്ന്രംഗത്ത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ സുരക്ഷയ്ക്കും…

പൂരoവെടിക്കെട്ട് അനിശ്ചിതത്വത്തിൽ .

തൃശൂര്‍:പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പില്‍ എഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണര്‍ത്തായത്. പൂരാവേശം അവസാന…

മലപ്പുറത്ത് കുഴൽപ്പണവേട്ട മുന്നേകാൽ കോടിയുടെ കുഴൽപണവുമായി രണ്ടുപേര്‍ അറസ്റ്റിലായി

മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും വന്‍ കുഴൽപ്പണവേട്ട. പെരിന്തൽമണ്ണയ്ക്കടുത്ത് മേലാറ്റൂരിൽ മുന്നേകാൽ കോടിയുടെ കുഴൽപണവുമായി രണ്ടുപേര്‍  അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി…

അൾ ദൈവം കുറ്റകാരൻ ശിക്ഷ ഉടൻ

ജോധ്പൂര്‍:ആശാറാം ബാപ്പുവിനെതിരായി മൊഴി പറഞ്ഞതിന് കൊല്ലപ്പെട്ട അഖില്‍ ഗുപ്തയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ. വിധി വരുന്നതിന് മുന്നോടിയായാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. പതിനാറുകാരിയെ…

പെൺകുട്ടികളെ യൂണിവേഴ്സിറ്റിയിലെ ഉന്നതഉദ്യോഗസ്ഥരുമായി ലൈംഗിക വേഴ്ചക്ക് പ്രേരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

ചെന്നൈ :ദേവാങ്കർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ പെൺകുട്ടികളെ യൂണിവേഴ്സിറ്റിയിലെ മുതിര്ന്ന ഉദ്യോഗസ്ഥരുമായി ലൈംഗിക വേഴ്ചക്കും വേശ്യാവൃത്തിക്കും നിർബന്ധിച്ച കേസിൽ ഒരാൾ കുടി പോലീസിന്റെ…

ആ​ൾ​ദൈ​വം മാ​ന​ഭം​ഗ​ക്കേ​സി​ൽ എന്ന് വിധി

ജോ​ധ്പു​ർ: സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ആ​ശാ​റാം ബാ​പ്പു​വി​നെ​തി​രേ​യു​ള്ള മാ​ന​ഭം​ഗ​ക്കേ​സി​ൽ എ​സ് സി/​എ​സ്ടി പ്ര​ത്യേ​ക കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. ജോ​ധ്പു​ർ ജ​യി​ലി​ൽ…