Browsing Category
Crime
തിരുവനന്തപുരത്ത് മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി , പ്രതി കീഴടങ്ങി
|വെഞ്ഞാറംമൂട് 23 വയ്സുള്ള യുവാവ് കുടുംബങ്ങളെ ക്രൂരമായി കൊലപ്പെടുത്തി വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവാണ് സ്വന്തം വീട്ടുകാരെ കത്തികൊണ്ട് കുത്തുകയും ചുറ്റിക കൊണ്ട്…
ആറളത്ത് വൻ ജനകീയ പ്രതിഷേധം കാട്ടാന കൊലപ്പെടുത്തിയ ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു
ആറളത്ത് വൻ ജനകീയ പ്രതിഷേധം. ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു
മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജ്ജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജ്ജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം.
കാട്ടാനയാക്രമണം; ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്, കണ്ണൂരിൽ സർവകക്ഷിയോഗം; ആറളത്ത് UDF-BJP ഹർത്താൽ
കണ്ണൂർ ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ. ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ കാട്ടാന…
കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ഭൂമിയിടപാടുപാടുകൾ വിജിലൻസ് കണ്ടെത്തി . പരാതിയുമായി ബിസിനസ് പങ്കാളിൽ
കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒയുടെ
ജേഴ്സണ്‍ വഴിവിട്ട പണഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു . കൈക്കൂലിവാങ്ങിയ പണം ഉപയോഗിച്ച് ഇയാൾ വിധ പ്രദേശങ്ങളിൽ സ്വന്തം പേരിലും…
മുല്ലപ്പെരിയാര്‍ കേസ് … മേൽനോട്ട സമിതി കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം :സുപ്രീം കോടതി
മുല്ലപ്പെരിയാര്‍ വിഷയത്തിൽ ഏറു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം കണ്ടെത്താൻ മേൽ നോട്ട സമിതിക്ക് നിർദേശം നൽകി സുപ്രിം കോടതി
തൃശ്ശൂരിൽ കാട്ടാന ആദിവാസിവയോധികനെ ചവിട്ടി കൊന്നു
തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്
പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളിൽ മാത്യു കുഴൽനാടൻ ഇല്ല
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുമായിയുള്ള മൂന്നാം വിമാനം രാത്രി അമൃത്സറിലെത്തി
അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായിയുള്ള വിമാനം രാത്രി അമൃത്സറിലെത്തി, മൂന്നാം വിമാനത്തിലും യാത്രക്കാരെ കൈ വിലങ്ങ് അണിയിപ്പിചാണ് നാടുകടത്തിയത്
നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡനക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡനക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു