Browsing Category

Crime

കാട്ടാന ആക്രമണത്തിൽ തോട്ടംതൊഴിലാളിസ്ത്രീ കൊല്ലപ്പെട്ട പെരുവന്താനത്ത്‌ നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം .

കാട്ടാന ആക്രമണത്തിൽ തോട്ടംതൊഴിലാളിസ്ത്രീ കൊല്ലപ്പെട്ട പെരുവന്താനം അടുത്ത് കൊമ്പൻപാറയിൽ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

പാതിവില തട്ടിപ്പ്ക്കേസ് പ്രതിയെ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു,മാത്യുകുഴൽനാടൻ എംഎൽഎയ്ക്ക് ഒരു രൂപ പോലും…

പാതിവില തട്ടിപ്പ്ക്കേസ് പ്രതിയെ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

പാതിവില തട്ടിപ്പ് ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ അന്വേഷണം

പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനമാകെ അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. ആവശ്യമെങ്കിൽ ലോക്കൽ പൊലീസിൽ…

പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി,34,000 പേര്‍ ഇരകൾ

പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ട് സംസ്ഥാന പൊലീസ് മേധാവിഉത്തരവ് പുറത്തിറക്കി .എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും. എഡിജിപി…

പാതിവില, തട്ടിപ്പ് അനന്തുകൃഷ്ണൻ പണം സാമ്പത്തിച്ചത് 5 തട്ടിക്കൂട്ട് കമ്പനികൾ രജിസ്റ്റർ ചെയ്ത

പാതി വില തട്ടിപ്പിൽ സാമ്പത്തിക ഇടപാടുകളും തിരിമറികളും നടന്നത് പ്രധാനമായും അഞ്ച് കമ്പനികൾ വഴിയെന്ന് കണ്ടെത്തൽ. തട്ടിപ്പ് നടത്താൻ അനന്തുകൃഷ്ണൻ അഞ്ച് കമ്പനികൾ രജിസ്റ്റർ…

പാതിവില തട്ടിപ്പു റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രനെ പ്രതിചേർത്ത് പോലീസ്. അനന്തുകൃഷന്റെ ഐ പാഡിൽ പണകൈ മാറ്റത്തിന്റെ…

പാതിവില തട്ടിപ്പിൽ ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നു റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രനെ പ്രതിചേർത്ത് പോലീസ് കേസെടുത്തു

പാതിവില തട്ടിപ്പ് പ്രതി അനന്തുകൃഷ്ണനുമായി പോലീസ് അഞ്ചിടങ്ങളിൽ തെളിവെടുത്തു് . ഈരാറ്റുഉപേട്ടയിൽ ജനരോക്ഷം

പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഭൂമി വാങ്ങി കൂട്ടിയ ഇടുക്കിയിലെ അഞ്ച് പ്രദേശങ്ങളിൽ എത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്

ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ടബദ്ധം ,മന്ത്രി ഗണേഷ് കുമാറുമായി അടുത്തബന്ധമുണ്ടായിരുന്നെന്നും :സഹതടവുകാരി സുനിത.

ഭാസ്‌കര കാരണവര്‍ വധക്കേസിൽ ശിക്ഷാ ഇളവ് നേടിയ പ്രതി ഷെറിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. ഷെറിൻ ജയിലിൽ നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ അനുഭവിച്ചതായി സുനിത…

അനന്തു കൃഷ്ണന് കേരളത്തിന് പുറത്ത് ബിനാമി പേരിൽസ്വത്തുക്കൾ കേസ് ഇ ഡി ഏറ്റെടുത്തേക്കും

സിഎസ്ആര്‍ ഫണ്ടിന്‍റെ മറവിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . അനന്തു കൃഷ്ണന് കേരളത്തിന് പുറത്ത് ബിനാമി പേരിൽ സ്വത്തുക്കളുണ്ടെന്നു പോലീസ്…