Browsing Category

Crime

രണ്ടുവയസുകാരന്റെ കൊലപാതകം അമ്മയും കാമുകനും അറസ്റ്റിൽ

തിരുവനന്തപുരം: ഡിസംബര്‍ 15ന് വർക്കലയിൽ രണ്ടര വയസ്സുകാരൻ ഏകലവ്യൻ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ ഉത്തരയും കാമുകനും പൊലീസ്പിടിയിലായി . വര്‍ക്കല പൊലീസാണ് ഇരുവരെയും പിടികൂടിയത്…

സി ബി ഐ ചുവടുമാറ്റി ,പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചത് അച്ഛനാണെന്നതിന് തെളിവില്ല

തിരുവനന്തപുരം:ഏറെ കോളിളക്കം സൃഷ്ട്ടിച്ച കവിയൂ‍ർ പീഡനക്കേസില്‍ മുൻ നിലപാട് മാറ്റി സിബിഐ. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചത് അച്ഛനാണെന്നതിന് തെളിവില്ലെന്ന് സിബിഐ…

ബ്യൂട്ടി പാർലർ വെടിവയ്പ്; നടി ലീനാ മരിയാ പോൾന്റെ ഇന്ന് മൊഴി എടുക്കും . നടിക്ക് അധോലോക ബന്ധം ?

കൊച്ചി: കൊച്ചിയിൽ പനംബലിനഗറിലെ ബ്യൂട്ടി പാർലറിനു നേരെയുണ്ടായ വെടിവയ്പ്പ്  കേസിൽ ഉടമസ്ഥ  നടി ലീനാ മരിയാ പോൾ ഇന്ന് മൊഴി എടുക്കും . പാർലർ ഉടമയായ ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ…

മയക്കുമരുന്നമായി സീരിയൽ നടി അശ്വതി ബാബു പോലീസ് പിടിയിൽ

കൊച്ചി: ലഹരി മരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ബാബു എന്ന നടിയാണ് അറസ്റ്റിലായത്. ഇവരുടെ ഡ്രൈവര്‍ ബിനോയി എബ്രഹാമിനേയും പോലീസ് തൃക്കാക്കരയിൽ…

കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി ആറുമരണം

ബംഗ്ലൂരു: കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് മരണം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. .…

വിമാനത്തില്‍ സ്ത്രീയെ സ്പര്‍ശിച്ച കേസില്‍ ഇന്ത്യന്‍ യുവാവിന് 9 വര്‍ഷം തടവ്

ഡിട്രോയ്റ്റ്: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍ അടുത്ത സീറ്റിലിരുന്ന യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ച കേസ്സില്‍ ഇന്ത്യന്‍ യുവാവ് പ്രഭു രാമമൂര്‍ത്തിയെ ഒമ്പത് വര്‍ഷത്തേക്ക്…

കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു

കോഴിക്കോട് :സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയായ പൊയികയില്‍ ശ്രീജുവിനെ വെട്ടേറ്റു. ഒരു മണിയോടെയാണ് ശ്രീജുവിനെ നേരെ…

ദളിത് വിരുദ്ധ പരാമര്‍ശം സന്തോഷ് ഏച്ചിക്കാനത്തിന്  ജാമ്യം 

കാസര്‍ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നാണ്…

നടിലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടീപാര്‍ലറിൽ വെടിവപ്പ്

കൊച്ചി: നടിലീന മരിയ പോളിന്റെ ഉടമസ്ഥയിലുള്ള കൊച്ചിയിലെ പനമ്പള്ളി നഗറില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. . സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി തര്‍ക്കം…

മൈസൂര്‍ ചാമരാജ കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യ വിഷബാധ മരണം 11

മൈസൂര്‍ :ചാമരാജ നഗറിലെ കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ നിന്നും പ്രസാദം കഴിച്ച 11 പേര്‍ മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള 80ലധികം പേരില്‍ 14 ആളുകളുടെ നില ഗുരുതരമാണ്. ഇവർ…