Browsing Category
Crime
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു കൊലപ്പെടുത്തി.
കൊല്ലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു കൊലപ്പെടുത്തി
ഇരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ദേവദത്തനാണ് കൊല്ലപ്പെട്ടത്.പിന്നില്‍ വ്യാജ മദ്യമാഫിയാണെന്ന് സി.പി.എം ആരോപിച്ചു.…
കരോൾ സംഘത്തെ പള്ളിയിൽ കയറി ആക്രമിച്ചു ദുർബല വകുപ്പ് ചുമത്തി പോലീസ് അക്രമികളെ രക്ഷിച്ചു . അക്രമ ഭീതിയിൽ പള്ളിയിൽ ആറ്…
കോട്ടയം: ക്രിസ്തുമസ്സ് കരോളിനിടയിൽ കാരോൾസംഘത്തെ അക്രമിച്ചവരെ പോലീസ്കോ കൂട്ടുനിന്നു സഹായിച്ചതോടെ സാമഹ്യവിരുദ്ധരുടെ ആക്രണഭീതിയിൽ കഴിയുകയാണ് കോട്ടയത്തെ പള്ളിയില്‍ ആറ് കുടുംബങ്ങള്‍.…
. മുത്തലാഖ് നിരോധന ബില്ലിനെതിരേ ലോകസഭയില്‍ പ്രതിപക്ഷം;
ഡൽഹി :ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച മുത്തലാഖ് നിരോധന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ചു. മാലികാവകാശ ലംഘനങ്ങള്‍ക്ക് സാധ്യതയുള്ള ഭേദഗതികളാണ് പുതിയ…
ആരോഗ്യനില മോശം ,ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
തിരുവനതപുരം :ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.…
ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു
മുംബൈ: പുറകെ നടന്ന് നിരന്തരം ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. സംഭവത്തില്‍ മുപ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ താനെയിലുള്ള നന്ദിവാലിയിലാണ്…
സോളാർ കേസ് : വ്യവസായിലിൽ നിന്നും ഒന്നരക്കോടിതട്ടിയെടുത്തകേസിൽ വിധിയിന്ന്
തിരുവനന്തപുരം: സോളാർ കേസിന് ഇന്ന് നിർണായകം. വ്യവസായിയായ ടി സി മാത്യുവിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽതിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി…
മനീതിസംഘം പമ്പയിൽ എത്തിയത് കേരളാപോലീസിന്റെ അകമ്പടിയിൽ ശബരിമലയിൽ ദർശനം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്…
ചെന്നൈ :ശബരിമലയില്‍ ഭഗതരായ യുവതികളെ പ്രവേശിപ്പിക്കണമെന്നവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടന നേതാവ്സെല്വി പറഞ്ഞു .…
യുവതിപ്രവേശനത്തെ എതിർത്ത് അയ്യപ്പജ്യോതി
തിരുവനതപുരം :ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യോതി . മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ 97 കേന്ദ്രങ്ങളിലാണ് പരിപാടി. ബി.ജെ.പി…
തങ്കഅങ്കി ഇന്ന് സന്നിധാനത്തെത്തും
സന്നിധം:ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഉച്ചയ്ക്ക് പമ്പാ ഗണപതി…
പന്ത്രണ്ട് വയസുകാരന്റെ വെടിയേറ്റ് സഹോദരി മരിച്ചു .
മിസ്സൗറി: മാതാപിതാക്കള്‍ ക്രിസ്തുമസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ പന്ത്രണ്ട് വയസ്സുള്ള സഹോദരന്റെ കൈയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി ആറ് വയസ്സുള്ള സഹോദരി…