Browsing Category
Crime
ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീ ലം പരമാര്‍ശം മലയാളി ഐഎഎസ് ഓഫീസര്‍ പ്രതിയെ സ്റ്റേഷനിലിട്ട് പൊതിരെ തല്ലി
കൊൽക്കത്ത: പൊലീസ് നോക്കിനിൽക്കെ ഐ എ എസ് ഉദ്യോഗസ്ഥൻ യുവാവിനെ തല്ലിച്ചതക്കുന്ന വീഡിയോ വൈറൽ. ബംഗാള്‍ അലിപുര്‍ദാറിലെ കളക്ടര്‍ നിഖില്‍ നിര്‍മ്മല്‍ ആണ് തന്റെ പദവിയെ ദുരുപയോഗം ചെയ്ത്…
വി.മുരളീധരനെ വധിക്കാൻ ശ്രമിച്ചു മോദി
ഡൽഹി :ശബരിമല വിഷയത്തില്‍ കേരളത്തിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓരോ ദിനവും ആക്രമിക്കപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി…
ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞത് ലഹളയുണ്ടാക്കാൻ
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ലഹളയുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ്. കരുതിക്കൂട്ടിയാണ് സി.പി.എം പ്രവര്‍ത്തകര്‍…
യുവതി പ്രവേശനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ ഭീക്ഷണിക്ക് പിണറായിയുടെ ചുട്ട മറുപടി
തിരുവനന്തപുരം :ശബരിമലയില്‍ യുവതികൾ പ്രവേശിച്ചതിന്റെ പേരില്‍ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈരജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന…
സുകുമാരൻ നായർ കലാപാഹ്വാനം നടത്തുന്നു കടകംപിള്ളി സുരേന്ദ്രൻ
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയുമായി ബന്ധപ്പെട്ട് സുകുമാരൻ നായരുടെ നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതാണെന്നും നായരുടെ വാക്കുകള്‍ കലാപാഹ്വാനം പോലെയാണെന്നും കടകംപള്ളി…
സംഘപരിവാർ കലാപം കേരളം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ
ഡൽഹി :ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങലും അക്രമങ്ങളും നടക്കുന്നതിനാൽ കേരളം സന്ദർശിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ ഒഴുവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ബ്രിട്ടീഷ്…
സംസ്ഥാനത്തെ കലാപം റിപ്പോർട്ട് തേടി രാജ്‌നാഥ് സിങ്
ഡൽഹി : ശബരിമലയിലെ യുവതീപ്രവേശനത്തെത്തുടർന്ന് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം അരങ്ങേറിയതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസർക്കാരിനോട് റിപ്പോർട്ട്…
കണ്ണൂരിൽ രണ്ടു ദിവസത്തേക്ക് പ്രകടനങ്ങൾ വേണ്ടന്ന് ധാരണ
കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്ന് തീരുമാനം. കളക്ടര്‍ മീർ മുഹമ്മദലിയുടെ നേതൃത്വത്തില്‍ സിപിഎം, ബിജെപി നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം.…
കടക്കെണിയിൽ പെട്ട കർഷകൻ ഭാര്യയെയും കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്തു
ബെംഗളൂരു : കടക്കെണിയിൽ പെട്ട കരഷകൻ സ്വന്തം കുടുംബത്തെ
കൊന്നൊടുക്കിയ ശേഷം ആത്മഹത്യ ചെയ്തു കർണാടകയിലെ കൊപ്പാലിൽ മാതാപിതാക്കളും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ വീടിനുള്ളിൽ മരിച്ച…
ശബരിമല സ്ത്രീ പ്രവേശനം :3178 പേര്‍ അറസ്റ്റിലായി
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 3178 പേര്‍ അറസ്റ്റിലായി. ആകെ 1286 കേസുകളിലായി 37979 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.…