Browsing Category
Crime
ഐ എൻ എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും .
ഡൽഹി : ഐ എൻ എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. ചിദംബരത്തിനൊപ്പം ഡി കെ ശിവകുമാറിനെയും ചോദ്യം ചെയ്യും. മുൻ കേന്ദ്രധനമന്ത്രി…
റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
ഡൽഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സൗത്ത്…
വട്ടവടയിലെ ജല്ലിക്കെട്ടിന് നിരോധനം
ഇടുക്കി :വട്ടവടയില്‍ വ്യാഴാഴ്ച(ഫെബ്രുവരി 7) നടത്താനിരിക്കുന്ന ജല്ലിക്കെട്ടും കന്നുകാലികളെ ഉപയോഗിച്ചജന് വിവിധ മത്സരങ്ങളും നടത്താതിരിക്കാന്‍ ബന്ധപ്പെട്ട സംഘാടക സമിതിക്ക്…
ഗാന്ധി വധം :ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയും അറസ്റ്റിൽ
ഡൽഹി :ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍. ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ…
മദ്യപിച്ചു ബഹളം വെച്ച വിമാനയാത്രക്കാരന് 21000 ഡോളര്‍ പിഴ
കാനഡാ: കാനഡയില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്ന് വിമാനത്തില്‍ മദ്യപിച്ചു ബഹളം വെച്ചതിനും, സുരക്ഷിതത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനും, വിമാനം തിരിച്ചു പറന്ന ഇന്ധന നഷ്ടം…
വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ച് എത്തിക്കാന്‍ ബ്രിട്ടണ് അനുവാദം നല്കി
ലണ്ടൻ: മൂവായിരം കോടി രൂപ ബാങ്കുകളില്‍ നിന്നും വെട്ടിച്ച് ബ്രിട്ടണിലേക്ക് കടന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ച് എത്തിക്കാന്‍ ബ്രിട്ടണ് ഔദ്യോഗികമായി അനുവാദം നല്കി.…
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 102.6 ബില്കണക്കാക്കി കേന്ദ്രം
ഡൽഹി : കേരളം നേരിട്ട പ്രളയ ദുരിതത്തിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് 102.6 കോടിയുടെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.കൂടുതല്‍ ബില്ലുകള്‍ തയ്യാറാക്കുകയാണെന്നും…
അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം നശിപ്പിച്ചു
അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവുവേട്ട. അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം എക്സൈസും വനംവകുപ്പും ചേർന്നുള്ള പരിശോധനയിൽ കണ്ടെത്തി നശിപ്പിച്ചു.ഒരിടവേളയ്ക്ക് ശേഷം…
രവി പൂജാരിയുടെ അറസ്റ്റ് സ്ഥികരണം ലഭിച്ചു :ഐ.ജി വിജയ് സാക്കറെ
കൊച്ചി :അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാക്കറെ. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ കസ്റ്റഡിയിൽ…
അഭിമന്യു വധക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 28ലേക്ക് മാറ്റി
അഭിമന്യു വധക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 28ലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്.കേസില്‍ വിചാരണയ്ക്കുള്ള പ്രാരംഭ…