Browsing Category

Crime

നെടുങ്കണ്ടം കസ്റ്റഡി മരണം;ഡ്രൈവര്‍ നിയാസും എ.എസ്.ഐ റെജിമോനും കീഴ‍ടങ്ങി.

കസ്റ്റഡി കൊലപാതക കേസില്‍ പൊലീസ് ഡ്രൈവര്‍ നിയാസും എ.എസ്.ഐ റെജിമോനും അന്വേഷണ സംഘത്തിന് മുന്നില്‍ കീഴ‍ടങ്ങി. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

മറുകണ്ടം ചാടിയവരെ തിരിച്ചെത്തിക്കാൻ നീക്കം, മന്ത്രി പദം വാഗ്ദാനം

എം എൽ എ മാരുടെ രാജിയെത്തുടർന്നുള്ള ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പതനം ഒഴിവാക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി നേതാക്കള്‍. രാജിവച്ച എംഎല്‍എമാരുമായി കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍…

ബിനോയികോടിയേരി ഇന്ന് മുംബൈ പോലീസ് ചോദ്യം ചെയ്യും

ബാർ നർത്തകി നൽകിയ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും.പൊലീസ് ബിനോയിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയേക്കും

തന്റെ റിപ്പോർട്ട് കർദിനാളിനു അനുകൂലമായിരുന്നില്ല’വൈദികരുടെ വികാരങ്ങള്‍ പരിഗണിക്കണം. : മാര്‍ ജേക്കബ് മാനത്തോടത്ത്

എറണാകുളം- അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും വൈദികരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി അപ്പോസ്തലിക് അഡ്മിനിസ്ര്ടേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്ത്.…

പട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: യുപിയില്‍ 3 പേർപിടിയിൽ

യുപിയിൽ നായയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് പേർക്കെതിരെ കേസ്. ഹത്റസ് ജില്ലയിലാണ് നാലു വയസുള്ള നായ ക്രൂരമായ പീഡനത്തിനിരയായത്. പ്രദേശത്തുള്ള ഒരു വളർത്തു നായയെ തട്ടിക്കൊണ്ടു പോയ…

പാർട്ടി പുനസംഘടന ,കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചക്ക് ചേരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയിൽ ഇന്ദിരാഭവനിലാണ് യോഗം ചേരുക. പാർട്ടി പുനസംഘടനയാണ് യോഗത്തിന്‍റെ…

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ പേരുടെ അറസ്റ്റിന് സാധ്യത

കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലെന്ന് സൂചന. രാജ്കുമാറിന്റെ മരണത്തില്‍ പ്രതി ചേര്‍ത്ത രണ്ട് പേര്‍ ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ്ഉടൻ…

ബോയ്സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കിഎന്നാ പരാതിയിൽവൈദികൻ അറസ്റ്റിൽ

കൊച്ചി പെരുമ്പടത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്

സ്റ്റര്‍ലൈറ്റ് വിരുദ്ധ മുന്നണി പോരാളി മുഗിലനെ കണ്ടെത്തി

സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരനേതാവുംമുന്നണി പോരാളിയും സാമൂഹിക പ്രവര്‍ത്തകനുമായ മുഗിലനെ കണ്ടെത്തി. മുഗിലന്‍റെ സഹപാഠിയായിരുന്ന സുഹൃത്ത് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ്…

കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാൻ ; സർക്കാർ സഹായം തേടി നഗരസഭ

മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് മരട് നഗരസഭ. ഇതിനായി സർക്കാരിന്റെ സഹായം തേടിയെന്നും നഗരസഭാ അധികൃതർ പറഞ്ഞു. മരടിൽ തീരദേശ പരിപാലന…