Browsing Category
Crime
യുഎപിഎ നിയമഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി
പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ നിയമഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. ബില്ലിനെതിരെ മുസ്ലിം ലീഗ് വോട്ടു ചെയ്തു. ആകെ എട്ടു പേരാണ് ബില്ലിന് എതിരായി വോട്ടു ചെയ്തത്. കോൺഗ്രസും സിപിഎമ്മും…
തിരുവനന്തപുരത്ത് അമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ.
തിരുവനന്തപുരത്ത് അമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്‍റെ…
ന്യൂയോര്‍ക്കില്‍ ഹിന്ദു പുരോഹിതന്‍ ആക്രമിക്കപ്പെട്ട സംഭവം. നീതി ലഭിക്കണമെന്ന് കോണ്‍ഗ്രസ് വുമണ്‍
ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കില്‍ ജൂലായ് 18 വ്യാഴാഴ്ച നടക്കാനിറങ്ങിയ ഹിന്ദു പുരോഹിതന്‍ സ്വാമി ഹരീ് ചന്ദര്‍ പുരി(62) ക്രൂരമായി ആക്രമിക്കപ്പെട്ട കേസ്സില്‍ നീതി…
വയനാട്ടിൽ നടുറോഡിൽ യുവതിക്ക് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടിയെടുത്ത് പൊലീസ്
വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് ക്രൂര മർദ്ദനം. അമ്പലവയൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ജീവാനന്ദാണ് ഇവരെ മര്‍ദിച്ചത്.
16 വയസ്സുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് 16 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു
മധ്യപ്രദേശില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് 16 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പരാതി. ഇന്‍ഡോറിലാണ് സംഭവം. ആറ് പേരില്‍ 50 വയസ്സുള്ളയാള്‍ മുതല്‍ 16 വയസ്സുവരെ…
ഇറാന്‍ ജലാതിര്‍ത്തിയിൽ കടലില്‍ വീണ ഇന്ത്യന്‍ നാവികനെ കാണാതായി
ദുബായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യാണ് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍ വീണത്. കപ്പലില്‍ നിന്നു…
പ്രസവിച്ചയുടന്‍ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന മാതാപിതാക്കള്‍ അറസ്റ്റില്‍
പ്രസവിച്ചു വീണ കുഞ്ഞിനെ ആശുപത്രി മുറിയില്‍ വച്ചു തന്നെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. അറസ്റ്റിലായ ദമ്പതികളെ ജയിലിലടച്ചതായി ഓക്‌ലാന്‍ഡ് പൊലീസ്…
എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, മുംബൈ ഹൈക്കോടതിയിൽ ബിനോയ് കോടിയേരിയുടെ ഹർജി
യുവതിയെ വിവാഹ വാഗ്‍ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തനിക്കെതിരായി…
ഇറാനോട് പോരാടാൻ .സൗദി അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈനിക താവളം
സൗദിയിലെ റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാനുള്ള ശ്രമം തുടങ്ങി. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫായ കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല…
അമ്മയെ കൊന്ന് തലയറുത്തെടുത്ത് അയല്‍വീട്ടിലെ പൂന്തോട്ടത്തിൽ തള്ളി യുവതി പിടിയിൽ
ശനിയാഴ്ച രാത്രിയാണ് സിഡ്നിയിലെ വീട്ടില്‍ 57കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകത്തിന്‍റെ ബാക്കിയാണ് അവിടെ കണ്ടതെന്നാണ്…