Browsing Category
Crime
പാസ്പോര്ട്ടിലും ബി ജെ പി വത്കരണം താമരയിൽ വിശദികരണ വുമായി വിദേശകാര്യമന്ത്രാലയം
പാസ്പോര്ട്ടിലെ താമര ദേശീയ പുഷ്പമാണെന്ന വിശദീകരണത്തില് പുലിവാല് പിടിച്ച് വിദേശകാര്യമന്ത്രാലയം. പുതിയ പാസ്പോർട്ടുകളിൽ താമര ചിഹ്നം പതിപ്പിച്ചത് വിവാദമായതിന് പിന്നാലെയായിരുന്നു…
ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയില് 23 പേര് ട്രംപിനെതിരായ ആരോപണങ്ങള്…
ഉദയംപേരൂർ കൊല ,കാമുകിക്കൊപ്പം പോകാൻ അച്ഛൻ അമ്മയെ കൊന്നു; അനാഥനായി ആറാം ക്ലാസുകാരൻ
ദയംപേരൂരില് കാമുകിക്കൊപ്പം ജീവിക്കാന് ഭര്ത്താവ് ഭാര്യയെ കൊന്നതോടെ ആരോരുമില്ലാതായി ഒരു ആറാം ക്ളാസുകാരന്. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കള് കയ്യൊഴിഞ്ഞത്
വനിതാ പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന് സഹായിക്കുന്നവര്ക്ക് പ്രതിഫലം
ചോദ്യം ചെയ്യുന്നതിനായി പിടികൂടിയ യുവാവ് വാഹനം ഇടിപ്പിച്ചു പൊലീസ് ഓഫിസറെ കൊലപ്പെടുത്തി. പ്രതിയെ പിടികൂടാന് സഹായിക്കുന്നവര്ക്കു അധികൃതര് 20,000 ഡോളറിന്റെ പ്രതിഫലം പ്രഖ്യാപിച്ചു.…
വനിത മജിസ്ട്രേറ്റിനെ കയ്യേറ്റം ചെയ്യാന് ശ്രമിച്ച കേസ്; പരാതി പിന്വലിച്ചു
വഞ്ചിയൂരില് വനിത മജിസ്ട്രേറ്റിനെ അഭിഭാഷകര് തടഞ്ഞ് വച്ച് കയ്യേറ്റം ചെയ്യാന് ശ്രമിച്ച കേസ് ഒത്തുതീര്പ്പിലേക്ക്. അഭിഭാഷകര്ക്കെതിരായ പരാതി മജിസ്ട്രേറ്റ് പിന്വലിച്ചു. ബാര്…
ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി ആത്മഹത്യ ചെയ്തെന്ന് ആരോപണമുയർന്ന സാവന്തിന്റെ മാതാപിതാക്കൾആത്മഹത്യ ചെയ്തു
കൊളശ്ശേരിയിൽ രണ്ട് വർഷം മുൻപ് കൊലയാളി ഗെയിം ആയ ബ്ലൂ വെയിൽ കളിച്ച് ആത്മഹത്യ ചെയ്തെന്ന പരാതി ഉയർന്ന സാവന്തിന്റെ മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കൊളശ്ശേരി കളരിമുക്കിൽ നാമത്ത്…
പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന് സംസ്ഥാനങ്ങളില് പ്രതിഷേധം തുടരുന്നു,ഗുവാഹത്തിയില് പൊലീസ് വെടിവെപ്പില്…
പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന് സംസ്ഥാനങ്ങളില് പ്രതിഷേധം തുടരുന്നു. ബില്ലിനെ കുറിച്ചുള്ള ആശങ്കകള് അടിസ്ഥാന രഹിതമല്ലെന്നും സമൂഹത്തില് ഭിന്നിപ്പുണ്ടാക്കുമെന്നും അസം…
റോഡിലെ കുഴിയില് വീണ് ബെെക്ക് യാത്രക്കാരന് മരിച്ച സംഭവത്തില് മജിസ്റ്റീരിയല് അന്വേഷണത്തിന് ജില്ലാ കലക്ടര് ഉത്തരവിട്ടു
റോഡിലെ കുഴിയില് വീണ് ബെെക്ക് യാത്രക്കാരന് മരിച്ച സംഭവത്തില് മജിസ്റ്റീരിയല് അന്വേഷണത്തിന് ജില്ലാ കലക്ടര് ഉത്തരവിട്ടു. അഡീ. ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന് നായര്ക്കാണ്…
ദേശീയ പൗരത്വനിയമ ഭേദഗതി ബില്ല് 19 ന് ഇടതുപാർട്ടികളുടെ ദേശീയ പ്രക്ഷോഭം
ദേശീയ പൗരത്വനിയമ ഭേദഗതി (സിറ്റിസൺസ് അമന്റ്മെന്റ് ബിൽ – സിഎബി), ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ ഡിസംബർ 19ന് ഇടതുപാർട്ടികൾ ദേശീയ തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുവാൻ…
അധ്യാപകരുടെ അവഗണയും പീഡനവുമൂലം സംസ്ഥാനത്തെ ഏക ട്രാന്സ്ജെൻഡർ സ്കൂൾ വിദ്യാർഥി പഠനം നിർത്തി
അധ്യാപകരുടെ അവഗണയും പീഡനവുമൂലം സംസ്ഥാനത്തെ ഏക ട്രാന്സ്ജെൻഡർ സ്കൂൾ വിദ്യാർഥി പഠനം നിർത്തി. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് പത്തനംതിട്ട റാന്നി സ്വദേശിയായ അദിവാസി വിദ്യാർഥി…