Browsing Category
Crime
സര്ക്കാരും ഗവര്ണറും തമ്മില് ഒത്തുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ,പിണറായിക്ക് ,ലാവ്ലിൻ ഭയം !കെ മുരളിധരൻ
സി എ എ പ്രശ്നത്തിൽ സര്ക്കാരും ഗവര്ണറും തമ്മില് ഒത്തുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഗവര്ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം
“ഇരയും പ്രതിയും ഒരാൾ തന്നെ ” നടിയെ അക്രമിച്ചെന്ന കേസിൽ ഇരയായും പ്രതിയായും ദീലീപ് കേസ് റദ്ദ് ചെയ്യണമെന്ന്…
നടിയെ ആക്രമിച്ച കേസിൽ ഒരാൾ തന്നെ ഇരയായും പ്രതിയായും അത്യപൂർവ്വ കുറ്റപത്രം ? നടി യെആക്രമിച്ച കേസ് വിചാരണചെയ്യുന്ന കോടതിയാണ് കേസിലെ കക്ഷികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്…
ചൈനയിൽനിന്നും കേരളത്തിൽ എത്തിയ മലയാളികൾക്ക് കൊറോണ വൈറസ് ബാധയില്ല
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില് സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ് രോഗലക്ഷങ്ങൾ പ്രകടിപ്പിച്ച 288 പേര് നിരീക്ഷണത്തിലാണ് . എട്ടുപേരാണ് ഐസൊലേഷന് വാര്ഡില് നിരീക്ഷണത്തിലുള്ളത്.…
പൗരത്വ നിയമത്തിന് രാജ്യത്ത് ഒരു രക്തസാക്ഷികൂടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഐഎം നേതാവ് രമേഷ് പ്രജാപതി മരിച്ചു
പൗരത്വ നിയമത്തിന് രാജ്യത്ത് ഒരു രക്തസാക്ഷികുടി മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഐഎം പ്രദേശിക നേതാവ് രമേഷ് പ്രജാപതി (75) മരിച്ചു.…
തൊടുപുഴയിൽസിവിൽ പോലീസ് ഓഫീസറേ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പോലിസ് ഓഫീസർ മേലുകാവ് തടത്തിപ്പറമ്പിൽ ജോജി ജോർജിനെ (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം യുണിവേഴ്സിറ്റി തടാകത്തിൽ
ജനുവരി 21 മുതൽ കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയർ വിദ്യാർത്ഥിനിയും മലയാളിയുമായ ആന് റോസ് ജെറിയെ (21) വെള്ളിയാഴ്ച (ജനു 24നു )ഉച്ചയോടെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുന്നാറിൽ (പ്ലം ജൂഡി )ആംബർ ഡെയ്ൽ റിസോര്ട്ട് അടക്കം മുന്ന് റിസോർട്ടുകളുടെ പട്ടയം സർക്കാർ റദ്ചെയ്തു .
മൂന്നാറിൽ പള്ളിവാസലിലെ മൂന്ന് റിസോര്ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലഭരണകൂടം റദ്ദാക്കി. പട്ടയവ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടി. റിസോര്ട്ടുകളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ…
ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം,നയപ്രഖ്യാപന പ്രസംഗം നിയമവശം…
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്ണര് നിയമവശം പരിശോധിക്കാനൊരുങ്ങുന്നു. പൌരത്വ നിയമഭേദഗതിയുള്പ്പെടെ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള് നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.…
പോലീസിനെ വെട്ടിച്ചു ഫോര്ട്ട്വര്ത്തില് മൂന്ന് മണിക്കൂറിനുള്ളില് ഏഴ് സായുധ കവര്ച്ച
മുന്ന് മണിക്കൂറിനുള്ളില് തോക്കുമായി ഏഴ് കടകള് കവര്ച്ച ചെയ്തു. ഇരുവര് സംഘത്തെ പോലീസ് അന്വേഷിക്കുന്നു. ഇവര് അപകടകാരികളാണെന്ന് പോലീസ് പറഞ്ഞു
അദ്യാപികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
കാസര്ഗോഡ്: മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്ധക ഹയര് സെക്കന്ഡറി സ്കൂള് അധ്യാപിക ബി.കെ. രൂപശ്രീ (42)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.…