Browsing Category

Crime

മലവിസര്‍ജ്ജനം നടത്തുന്നതിനിടെ ദളിത് യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്നു

ചെന്നൈ: തമിഴ്‍നാട്ടില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്നു.മലവിസര്‍ജ്ജനം നടത്തുന്നതിനിടെ ഫെബ്രുവരി 12നാണ് 24കാരനായ ആര്‍ ശക്തിവേലിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന്…

ഹൂസ്റ്റണില്‍ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയില്‍

'അറ്റാക്ക് പോവര്‍ട്ടി' നോണ്‍ പ്രൊഫിറ്റ് ഓര്‍നൈസേഷന്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റിച്ചാര്‍ഡ് ലോഗന്‍ (53), ഭാര്യ ഡയാനാ ലോഗന്‍ (48), മകന്‍ ഏരണ്‍ ലോഗന്‍ (11) എന്നിവരെ…

പാലാരിവട്ടം അഴിമതി വി കെ ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുരയിലെ സ്പെഷൽ യൂണിറ്റ് 1 മുമ്പാകെ രാവിലെ 11…

ട്രെ​യി​നി​ല്‍ സേ​ഫ്റ്റി​പി​ന്‍ ഉ​പ​യോ​ഗി​ച്ചു അ​ക്ര​മം കാ​ണി​ച്ച ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​ന് 24…

കൊ​ച്ചി: ട്രെ​യി​നി​ല്‍ അ​ക്ര​മം കാ​ണി​ച്ച ഇ​ത​ര സം​സ്ഥാ​ന ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ശി​ക്ഷ വി​ധി​ച്ച്‌ കോ​ട​തി. അ​ഞ്ചു ദി​വ​സ​ത്തെ ത​ട​വി​നും 10,100…

നിര്‍ഭയ കേസില്‍ ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ നല്‍കിയ ഹരജി കോടതി തള്ളി

നിര്‍ഭയ കേസില്‍ ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ നല്‍കിയ ഹരജി കോടതി തള്ളി. ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹരജി തള്ളിയത്

“ഞങ്ങൾ സുപ്രീംകോടതി പൂട്ടണോ? ടെലികോം കമ്പനികള്‍പണമടക്കാത്തതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി.

ടെലികോം കമ്പനികള്‍പണമടക്കാത്തതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാറിന് നല്‍‍കാനുള്ള കുടിശ്ശിക കമ്പനികള്‍ അടക്കാത്തതിലാണ് കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇത്…

സഹോദരന്‍റെ അ‍ഴിമതി ക്കെതിരെ പരാതി നൽകിയ സഹപ്രവര്‍ത്തനെ ഡിസിസി ജനറല്‍ സെക്രട്ടറി ക്രിക്കറ്റ് ബാറ്റിന് അടിച്ച് തല…

മാരായമുട്ടം ബാങ്ക് അഴിമതി; പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂര മര്‍ദ്ദനംസഹോദരന്‍റെ അ‍ഴിമതി ചോദ്യം ചെയ്ത സഹപ്രവര്‍ത്തനെ ഡിസിസി ജനറല്‍ സെക്രട്ടറി കമ്പിപാരകൊണ്ട് അടിച്ച്…

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാതലം വെളിപ്പെടുത്തണം വെട്ടിലായി രാഷ്ട്രീയപാർട്ടികൾ ബി.ജെ.പിയുടെ 116 വും കോൺഗ്രസ്സിന്റെ…

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാതലം വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവോടെ എല്ലാ പാര്‍ട്ടികളും വെട്ടിലായിരിക്കുകയാണ്. ലോക്സഭയില്‍ ബി.ജെ.പിയുടെ 116ഉം കോണ്‍ഗ്രസിന്റെ 57ഉം…

തോക്കുകൾ തിരുവനന്തപുരം സിറ്റി പരിധിയില്‍ തന്നെയുണ്ടെന്ന് പോലീസ്

സി.എ.ജി റിപ്പോര്‍ട്ടില്‍ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയ പൊലീസിന്റെ തോക്കുകൾ തിരുവനന്തപുരം സിറ്റി പരിധിയില്‍ തന്നെയുണ്ടെന്ന് പൊലീസ്. തോക്കുകളുടെ കൈമാറ്റം രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ്…

ക്രിമിനലുകളെ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചാൽ പാര്‍ട്ടികള്‍ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രസിദ്ധികരിക്കണം

ക്രിമിനൽ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ കേസുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. വിധി നടപ്പാക്കാത്ത രാഷ്ട്രപാർട്ടികളെ കുറിച്ചുള്ള വിവരങ്ങൾ…