Browsing Category
Crime
“താന്‍ ചൂണ്ടിക്കാട്ടിയ വിഷയം പരിഹരിക്കണമെന്ന് മാത്രമാണ് ആശുപത്രികളിലേക്ക് പ്രതിഷേധം നടത്തി ജനങ്ങളെ…
മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രികളിലേക്ക് നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി ഡോ ഹാരിസ് ഹസന്‍.
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണം കൊലപാതമല്ല ? ആത്മഹത്യനാണെന്നു മുഖ്യപ്രതി നൗഷാദ്
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കുള്ള ഭവനനിർമ്മാണ ഫണ്ടിൽ സാമ്പത്തിക ദുരുപയോഗം രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യൂത്ത്…
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് 30 വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് സാമ്പത്തിക ദുരുപയോഗം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി
നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ് ,ലോ കോളേജ് മൂന്നു പ്രതികളെയും പുറത്താക്കി
നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുത്ത് കോളേജ്. സൗത്ത് കൊല്‍ക്കത്ത ലോ കോളേജ് മൂന്നു പ്രതികളെയും പുറത്താക്കി
തമിഴ്നാട് ചേരംമ്പാടിയിൽ കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രൻറെ മൃതദേഹം കോഴിക്കോട് എത്തിച്ചു.
തമിഴ്നാട് ചേരംമ്പാടിയിൽ കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രൻറെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎൻഎ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും
പുതുക്കാട് നവജാത ശിശുക്കളുടെ ദുരൂഹമരണത്തിൽ ആദ്യത്തെ കുട്ടിയുടെ മരണവും കൊലപാതകമെന്ന് എഫ്ഐആർ
പുതുക്കാട് നവജാത ശിശുക്കളുടെ ദുരൂഹമരണത്തിൽ ആദ്യത്തെ കുട്ടിയുടെ മരണവും കൊലപാതകമെന്ന് എഫ്ഐആർ. രണ്ട് കൊലപാതകങ്ങളും നടത്തിയത് കുട്ടികളുടെ അമ്മ അനീഷയെന്ന് പൊലീസ് ചോദ്യം ചെയ്യലിലും…
ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ അന്‍വറിന് എന്തധികാരമെന്ന് കോടതി ?.ഫോണ്‍ ചോര്‍ത്തലില്‍തെളിവില്ലെന്ന് സർക്കാർ
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പി വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ അന്‍വറിന് എന്തധികാരമെന്ന് കോടതി ചോദിച്ചു
പഹൽഗാം ഭീകരാക്രമണം ,പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെ എൻഐഎ അറസ്റ്റ് ചെയ്തു .
പഹൽഗാം ഭീകരാക്രമണത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകിയതിൻ്റെ പേരിലാണ് 2 പേരെ എൻഐഎ അറസ്റ്റ് ചെയ്തത്. ബട്കോട്ടിൽ നിന്നുള്ള പർവേസ് അഹമ്മദ് ജോത്തറും ഹിൽ…
തിരുവനന്തപുരത്ത് സഹോദരൻ സഹോദരിയെ തല്ലിക്കൊന്നു.
മണ്ണന്തലയിൽ സഹോദരൻ സഹോദരിയെ തല്ലിക്കൊന്നു. പോത്തൻകോട് സ്വദേശി ഷഹീന (31) ആണ് കൊലപ്പെട്ടത്. ഷഹീനയുടെ സഹോദരൻ ഷംഷാദ്, സുഹൃത്ത് വൈശാഖ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവി കൊടി വേണം വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവ് എൻ ശിവരാജൻ.
ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവി കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലെ…