Browsing Category
Crime
സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും.
യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയുംതമ്മിലുള്ള കുടിക്കാഴ്ചക്കിടയിലാണ് ശിവശങ്കറിനെ പരിചയപെട്ടതെന്നു സ്വപ്‍ന സുരേഷ്
2017ല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയും താനും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്
പാലാ ഒരു ഹൃദയ വികാരം; ഇടതുമുന്നണിയുമായി സീറ്റ് ചർച്ച നടന്നിട്ടില്ല ജോസ് കെ മാണി
പാലാ സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി ജോസ് കെ. മാണി. രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അതിനുശേഷം മാത്രം പാലാ സീറ്റില്‍ പ്രതികരണമുണ്ടാകൂ.
പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ “പാലാ മണിക്ക് ഭാര്യാങ്കിൽ എനിക്ക് ചങ്ക് “
"പാലാ മണിക്ക് ഭാര്യാങ്കിൽ എനിക്ക് പാലാ ചങ്കണെന്ന്" മാണി സി കാപ്പൻ പറഞ്ഞു പൊരുതി പിടിച്ചതാണ് പാലാ അത് വിട്ടുകൊടുക്കില്ലന്നും മാണി സി കാപ്പൻ വ്യക്തമാക്കി ജോസ് കെ മാണിയുടെ എൽഡിഎഫ്…
അപകീർത്തികരമായ പ്രസ്താവന എൻ കെ പ്രേമചന്ദ്രനെതിരെ മുഹമ്മദ് റിയാസ് കോടതിയിലേക്ക്
ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് എൻ.കെ പ്രേമചന്ദ്രൻ എംപി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസിന് എതിരെ ആരോപണം ഉന്നയിച്ചത്
അപവാദം പ്രചാരണം ഗായകന്‍ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
യുട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക്…
ജസ്റ്റിസ് രമണയും ആന്ധ്ര ഹൈക്കോടതിയും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ഗുരുതര ആരോപണവുമായി ആന്ധ്ര…
ജുഡീഷ്യറിക്കെതിരെ അസാധാരണ നടപടിയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. സുപ്രീംകോടതി മുതിർന്ന ജഡ്ജി എൻ.വി.രമണയ്ക്കും ആന്ധ്രാ ഹൈക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്…
തെരെഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ്സിന്റെ മുഴുവൻ സീറ്റിലും മത്സരിക്കും പി ജെ ജോസഫ്
കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്
രാജ്യത്തെ ഇടത് എംപിമാരുടെ സംഘം ഇന്ന് ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കും
രാജ്യത്തെ ഇടത് എംപിമാരുടെ സംഘം ഇന്ന് ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കും
പൊലീസുകാരുടെ പേരിൽ വ്യാജ അക്കൗണ്ട്; പിന്നിൽ ഉത്തരേന്ത്യയിൻ സംഘം
പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടുന്നത് ഉത്തരേന്ത്യയിലെ വന്‍ സംഘം.