Browsing Category

Crime

വായ്പ തിരിച്ചടവുമുടങ്ങി പി.വി.അൻവർ എം.എൽ.എക്ക് ജപ്തി നോട്ടീസ്

1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്നു പി.വി.അൻവർ എം.എൽ.എക്ക് ജപ്തി നോട്ടീസ്. ആക്സിസ് ബാങ്ക് ആണ് എം എൽ ക്കെതിരെ ജപ്തി നടപടി ആരഭിച്ചിട്ടുള്ളത് .

പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം ?ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി കെ ടി ജലീൽ

ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് "പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന ലോകായുകതയുടെ പരാമർശത്തിനെതിരെയാണ് ജലീലിന്റെ മറുപടി.

സ്വർണം വിറ്റത് കന്യാകുമാരിയിൽ ,വനിതയുടെ കൊലയാളിയെ തമിഴ്‌നാട്ടിൽ കൊണ്ടുപോയി തെളിവെടുക്കും

അമ്പലമുക്കിൽ അലങ്കാര ചെടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ മോഷ്ടിച്ച സ്വർണം വിറ്റത് കന്യാകുമാരിയിലെ സ്വകാര്യ സ്ഥാപനത്തിലെന്ന് വിവരം

വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി യുവതി അടക്കം പത്തുപേർ പിടിയിൽ

വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരു യുവതി അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തു

ഹിജാബ് കർണാടകയിലെ കോളേജുകൾ 16 വരെ തുറക്കില്ല

ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ട കർണാടകയിലെ കോളേജുകൾ ഈ മാസം 16ാം തിയതി വരെ തുറക്കില്ലെന്ന് സംസ്ഥാന സർക്കാർ. കോളേജുകൾക്ക് പുറമെ 11, 12 ക്ലാസുകളും ബുധനാഴ്ച വരെ ഉണ്ടാകില്ല.

വിനീത വിജയനെ  കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ കൊടുംകുറ്റവാളി

അലങ്കാര ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടും കുറ്റവാളി. നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതി…

പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ്‌ അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു ആരിഫ് മുഹമ്മദ് ഖാൻ

കർണാടകയിലെ ഹിജാബ് വിവാദങ്ങളിൽ പ്രതികരിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ്‌ അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതായാണ് ഗവർണറുടെ പ്രതികരണം

അമ്പലമുക്കിൽ കടയിൽ യുവതിയുടെ കൊലപാതകം പ്രതി എന്ന് സംശയിക്കുന്നയാളെ പോലീസ് പിടിയിൽ

അമ്പലമുക്കിന് സമീപത്തെ കടയിൽ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി എന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. കന്യാകുമാരി സ്വദേശി രാജേഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന്…

ഗുജറാത്ത് തീരത്ത് കണ്ടെത്തിയ 11 പാക് ബോട്ടുകളിൽ എത്തിയവർക്കായി തിരച്ചിൽ ഊർജിതം

ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി സൈന്യത്തിന്റെ സംയുക്ത തെരച്ചിൽ തുടരുന്നു. ബിഎസ്എഫിനും വ്യോമ സേനയ്ക്കുമൊപ്പം ഗുജറാത്ത് തീരദേശ പൊലീസും…

പി വി അൻവർ എംഎൽഎയുടെ തടയണയും റോപ് വേയും ഇന്ന് പൊളിക്കും

പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലെ ഭൂമിയിലെ തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും