Browsing Category
Crime
ഭര്‍ത്താവിനെ 140 തവണ കുത്തികൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
അംഗവൈകല്യമുള്ള ഭര്‍ത്താവിനെ 140 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യയെ അറസ്റ്റു ചെയ്തതായി പാംസ്പ്രിംഗ് പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭര്‍ത്താവ് മെല്‍വിന്‍ മ മില്ലവര്‍ (62)…
ലിംഗം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണം:സ്വാമി ഗംഗേശാനന്ദ
ലിംഗം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു സ്വാമി ഗംഗേശാനന്ദ. തനിക്കെതിരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ബി സന്ധ്യയാണ്. എല്ലാം…
ജാർഖണ്ഡിൽ ഒൻപത് അംഗ മാവോയിസ്റ് സംഘം അറസ്റ്റിൽ
ജാർഖണ്ഡിൽ മാവോയിസ്റ് സംഘത്തെ പിടികൂടി പോലീസ്. ബുൾബുൾ വനമേഖലയിൽ നടത്തിയ പരിശോധനയിൽ ഒമ്പത് മാവോയിസ്റ്റുകളെ പോലീസ് പിടികൂടിയത്
സിപിഎം പ്രവർത്തകന്‍ ഹരിദാസിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്
തലശ്ശേരി പുന്നോലിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്‍ ഹരിദാസിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും…
പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്നു വേട്ട. എത്തിച്ച 51 ഗ്രാം MDMA യുമായി രണ്ടു പേര്‍ പിടിയിൽ
പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്നു വേട്ട. മലപ്പുറം ജില്ലയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 51 ഗ്രാം MDMA യുമായി രണ്ടു പേര്‍ പിടിയിലായി
കേരള പോലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്ന് ലൈംഗികചൂഷണം ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ നിയമസഭയിൽ
കേരള പോലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്ന് ലൈംഗികചൂഷണം ഉള്‍പ്പെടെ നേരിടേണ്ടി വന്നുവെന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ നിയമസഭയില്‍ ഉന്നയിച്ച്…
ഹരിദാസ് വധക്കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
ഹരിദാസ് വധക്കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്.
ഷാൾ ധരിച്ചെത്തിയ വിദ്യാർത്ഥിനിക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്‌കൂളിലെ പ്രധാന അധ്യാപിക
ഷാൾ ധരിച്ചെത്തിയ യുപി സ്കൂൾ വിദ്യാർത്ഥിനിക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് വയനാട് മാനന്തവാടി ലിറ്റർ ഫ്ളവർ സ്‌കൂളിലെ പ്രധാന അധ്യാപിക.
വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ
വയനാട് വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ് വയനാട് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ കസ്റ്റഡിയിൽ
തലശേരി ന്യൂമാഹി, പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ കസ്റ്റഡിയിൽ. വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും