Browsing Category
Crime
ഷാഹിദ കമാലിന്റ വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ തെളിവുകൾ ഇല്ല ലോകായുക്ത
ഷാഹിദ കമാലിന്റ വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത പറയുന്നു. കേസില്‍ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ…
വധശ്രമ ഗൂഢാലോചന കേസിൽ പ്രതി ചേർക്കപ്പെട്ട സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ.
ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു
പോലീസ് രജിസ്റ്റർ ചെയ്ത വധ ശ്രമ ഗൂഢാലോചന കേസിൽ പ്രതി ചേർക്കപ്പെട്ട സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ്…
ആൾകൂട്ടകൊലപാതകം ! പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു.
പാലക്കാട് ഒലവക്കോട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് മരിച്ചത്. 27 വയസായിരുന്നു. ബൈക്ക് കവര്‍ച്ച ആരോപിച്ചായിരുന്നു മര്‍ദനം. ബൈക്ക്…
ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ഉടൻ ചോദ്യം ചെയ്യും .
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ഉടൻ ചോദ്യം ചെയ്യും . ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി
സോളാര്‍ പീഡനക്കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന
സോളാര്‍ പീഡനക്കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടക്കുന്നത്. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍…
കാണാതായ മകന്റെ മകന്റെ മൃതദേഹം നാലു വര്ഷത്തി ശേഷം അടുക്കളയിൽനിന്നും കണ്ടെത്തു പിതാവ് അറസ്റ്റിൽ
2018 ല്‍ മരിച്ച മകന്റെ മൃതശരീരം കഴിഞ്ഞ നാലു വര്‍ഷമായി വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച പിതാവിനെ പോലിസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 30 ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ വീണ്ടും പരാതി നൽകി,കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസിൽ അതിജീവിത ബാർ കൗൺസിലിൽ വീണ്ടും പരാതി നൽകി. നേരത്തെ നൽകിയ പരാതിയിൽ പിഴവ് ഉണ്ടായിരുന്നതിനാൽ ഇത് തിരുത്തിയാണ് പുതിയ അപേക്ഷ സമർപ്പിച്ചത്
ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടി തെല്ക്ക് നടിമാർ ഉൾപ്പെടെ 150 ലേറെ പേർ കസ്റ്റഡിയിൽ
ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടിയ്‌ക്കിടെ റെയ്ഡ്. ഉന്നതരുടെ മക്കളും ബന്ധുക്കളുമടക്കം 150 ലേറെ പേരെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ തെലുങ്കിലെ പ്രമുഖ നടിയും…
ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജിനേയും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി…
നടിയെ ആക്രമിച്ചകേസ് ദിലീപിന്‍റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്‍റെ പത്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്