Browsing Category

Crime

2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനംവകുപ്പ്

എരുമേലി കണമല ജനവാസമേഖലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ വച്ചു നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനംവകുപ്പിന്റെ കണ്ടെത്തൽ.

കണമലയിൽ രണ്ടുപേരെ അക്രരമിച്ചു കൊലപ്പെടുത്തിയ പോത്തിനെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ്നടപടി

കണമലയിൽ രണ്ടുപേരെ അകാരമിച്ചു കൊലപ്പെടുത്തിയ പോത്തിനെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ്നടപടി ആരംഭിച്ചു . അക്രമകാരിയായ കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കു വെടി വക്കാൻ ചീഫ്…

പങ്കാളികളെ കൈമാറ്റം സെക്സ് റാക്കറ്റിനെതിരെ പരാതി ഉന്നയിച്ച യുവതിയെ വെട്ടികൊന്നകേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

കഴിഞ്ഞ ജനുവരിയിൽ കേരളത്തെയാകെ ഞെട്ടിച്ച കോട്ടയം കറുകച്ചാൽ പൊലീസ് റജിസ്റ്റർ ചെയ്ത പങ്കാളികളെ കൈമാറ്റം സെക്സ് റാക്കറ്റ് കേസ്. കേസിലെ പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകവുമായി…

7 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും “ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങൾക്ക് നാശം വരുത്തുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷത്തിനു മുകളിൽ ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.

കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ തോക്കുചൂണ്ടി ഭയപ്പെടുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി പിടിയില്‍

കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ തോക്കുചൂണ്ടി ഭയപ്പെടുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ മയക്കമരുന്നു കേസിലെ പ്രതിയായ യുവതി പിടിയില്‍. തലശേരി കൊലയാട്…

മേക്കപ്പ് ആർടിസ്റ്റിനെ കാമുകൻ കുത്തിക്കൊലപ്പെടുത്തി

കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ മേക്കപ്പ് ആർടിസ്റ്റായ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യാണ് കൊല്ലപ്പെട്ടത്.

ജിഷ കൊലക്കേസിലും ആറ്റിങ്ങൽ ഇരട്ട കൂട്ടക്കൊല കേസിലും വധശിക്ഷ പുനപരിശോധിക്കും

പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലും ആറ്റിങ്ങൽ ഇരട്ട കൂട്ടക്കൊല കേസിലും വധശിക്ഷ പുനപരിശോധിക്കാനുള്ള നടപടി തുടങ്ങി ഹൈക്കോടതി. ഇതിന് മുന്നോടിയായി പ്രതികളുടെ സാമൂഹിക മാനസിക പശ്ചാത്തലം…

ഡോ. വന്ദനദാസ് കൊലപാതകം  ആക്രമിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതുകൊണ്ട്   ലഹരിക്ക് അടിമയല്ലെന്ന്…

ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി  സന്ദീപ് ഡോക്ടര്‍മാരോട് വെളിപ്പെടുത്തി

25000 കോടിവിലമതിക്കുന്ന മയക്കുമരുന്നുകൊണ്ടുവന്ന മദർഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച് എൻസിബി.

കൊച്ചി പുരക്കടലിൽനിന്നും നാർക്കോട്ടിക് കൺട്രോൾ ബ്യുറോ പിടികൂടിയ മയക്ക് മരുന്നിന് 25000 കോടിവിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ സ്ഥികരിച്ചു . അതേസമയം പാക്കിസ്ഥാനിൽ നിന്നും…

കൊച്ചിൽ പിടികൂടിയ 15,000 കോടി രൂപ വില വരുന്ന രാസ ലഹരി പാക്കിസ്ഥാന്‍നിന്നും കടത്തികൊണ്ടുവന്നതെങ്ങ് സ്ഥികരിച്ചു

കൊച്ചി പുറം കടലിൽ പിടികൂടിയ രാസലഹരി പാക്കിസ്താനിലെ ഹാജി സലീം മാഫിയ സംഘത്തിന്റേത് എന്ന് സ്ഥീരികരിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ലഹരി കടത്തിന് പിന്നില്‍ കൂടുതല്‍ രാജ്യാന്തര…