Browsing Category

Crime

ബ്രിജ് ഭൂഷന്‍ സിംഗിനെ അറസ്റ്റ് ചെയ്തേ പിന്നോട്ടില്ല ,സിംഗിനെതിരെ ഗുരുതരകുറ്റം ചുമത്തി എഫ്‌ഐആര്‍

ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ സർക്കാരിന് ഒമ്പതാം തിയ്യതി വരെ സമയം നൽകുമെന്ന് കര്‍ഷക സംഘടനാ…

ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ രാജി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ചു

ജ​ല​ന്ധ​ർ രൂ​പ​ത​യു​ടെ ചു​മ​ത​ല​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു​കൊ​ണ്ടു​ള്ള ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ ക​ത്ത് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ചു. ബി​ഷ​പ് ഫ്രാ​ങ്കോ…

അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടി മൂന്ന് പേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണയില്‍ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തേ തുടര്‍ന്ന് യുവതിയടക്കം ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു

അരിക്കൊമ്പനെ പിടികൂടിയാൽ കേരളത്തിന് കൈമാറണം സാബു എം. ജേക്കബ്

തമിഴ്‌നാട് സര്‍ക്കാര്‍ അരിക്കൊമ്പനെ പിടികൂടിയാലും കേരളത്തിന് കൈമാറണമെന്ന് ആവശ്യവുമായി വ്യവസായിയും ട്വന്റി ട്വന്റി ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് . ഇതുസംബന്ധിച്ച ഹർജി…

താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം ഒരാൾക്ക് പരിക്ക്

താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് പരിക്കേറ്റത്.

സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്.

തിരൂരിലെ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് ​മലപ്പുറം എസ് പി സുജിത് ദാസ്. പ്രതികൾ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക…

അതിരുകവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികളുടെ നടപടിയാണ് അരികൊമ്പൻ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് .മന്ത്രി എ കെ ശശീന്ദ്രൻ

അരികൊമ്പൻ തമിഴ്അ നാട്ടിൽ ഇറങ്ങി വീണ്ടും ജനങ്ങൾക്ക് ഭീക്ഷണിയായിത്തീർന്നത് ഒരുകൂട്ടം അതിരുകവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്.

കാർഷിക കോളേജിലെ റാഗിംഗ് ,കസേരയിൽ കൈകൾ കെട്ടിയിട്ട് പാത്രം ചൂടാക്കി പൊള്ളലേൽപ്പിച്ചു. മുറിവിൽ മുളകുപൊടി വിതറി

വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ രാഗ്ഗ്‌ചെയ്ത സഹപാഠി പൊള്ളലേൽപ്പിച്ചത് അതിക്രൂരമായെന്ന് പൊലീസ് FIR. കസേരയിൽ കൈകൾ കെട്ടിയിട്ട് പാത്രം ചൂടാക്കി പൊള്ളലേൽപ്പിച്ചു. മുറിവിൽ…

ആയിരം കോടി പോക്കറ്റടിക്കാനാണ് അഴിമതി ക്യാമറ സ്ഥാപിച്ചത്. അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രി വി ഡി സതീശൻ

അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞോ?

ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ പ്രതികൾ കൊലപ്പെടുത്തിയത് അതിക്രൂരമായി ശരീരഭാഗങ്ങൾ വെട്ടിനുറുക്കി

കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ പ്രതികൾ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗിൽ നിറച്ചു,