Browsing Category
Crime
പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടു.
പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്
എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കേരളത്തിലേത്തിയത് തനിച്ചെന്ന പോലീസ്
എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര ചെയ്തത് ഒറ്റക്കെന്ന് പോലീസ് . ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഷാറൂഖിന്…
കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ( 21) ആണ് കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടയിൽ കാട്ടാനയുടെ…
സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകടകേസ് ജോസ് കെ മാണിയുടെ മകൻ. കെ.എം മാണി ജൂനിയർ അറസ്റ്റിൽ
സ്കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ അറസ്റ്റിൽ. കെ.എം മാണി ജൂനിയർ (കുഞ്ഞുമാണി)…
ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്
കെഎസ് യു ഭാരവാഹി പട്ടികയില്‍ ധീരജ് വധകേസ്പ്രതികൾ
പുതിയ കെഎസ് യു ഭാരവാഹി പട്ടികയില്‍ ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും.
ട്രെയിൻ തീവയ്പ്പ് കേസിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധം ? വിശദമായി ചോദ്യം ചെയ്യും
ലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷാറൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്യും . ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ.കൃത്യത്തിന് പിന്നിൽ…
ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഷാറൂഖ് സെയ്ഫി കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാണ് പോലീസ് ശ്രമം
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി ഷാറൂഖ് സെയ്ഫി.പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാണ് പോലീസ്…
ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ഉത്സവത്തിനിടെ നൃത്തം ചെയ്ത എസ്ഐക്ക് സസ്പെന്‍ഷന്‍
നൃത്തം നീണ്ടു പോയതോടെ, നാട്ടുകാർ എ എസ് ഐ യെ പിടിച്ചു മാറ്റി. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി.
എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫ് പിടിയിൽ
എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ.മുംബൈ എടിഎസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയത്.…