Browsing Category

Crime

സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ചു യുവതി മരിച്ചു

ജോലിതേടി അഭിമുഖത്തിനെത്തിയ യുവതി സീബ്രാലൈനിലൂടെ റോ‍ഡ് കുറുകെ മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ചു മരിച്ചു. ഇടുക്കി കെ ചപ്പാത്ത് മരുതുംപേട്ടയിൽ കളത്തൂക്കുന്നേൽ കെ…

ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ , ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ

ചാരവൃത്തി ആരോപണത്തിൽ ഖത്തറിലെ തടവിലുള്ള എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് വധശിക്ഷ. ദഹ്‍റ ഗ്ലോബൽ ടെക്നോളജീസ് കമ്പനി ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് വധശിക്ഷ വിധിച്ചത്. ഒരാൾ…

ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് കഴുത്തറുത്ത് ജീവനൊടുക്കി

പത്തനംതിട്ട, തിരുവല്ലയിൽ ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് കഴുത്തറുത്ത് ജീവനൊടുക്കി. വേണുക്കുട്ടൻ നായർ, ശ്രീജ എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്…

വാളയാർ സഹോദരിമാരുടെ ദുരൂഹമരണം പ്രതി കുട്ടി മധുവിനെ മരിച്ചനിലയിൽ കണ്ടെത്തി .

വാളയാറിൽ സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ പ്രതി കുട്ടി മധു എന്ന മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

മദ്യപാനം അമ്മമകനെ കോടാലികൊണ്ട് അടിച്ചുകൊന്നു

മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു.

അണ്‍ എംപ്ലോയ്‌മെന്റ് കോ-ഓപറേറ്റീവ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസില്‍ വി എസ് ശിവകുമാര്‍ മൂന്നാം പ്രതി

ജില്ലാ അൺ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതി ചേർത്തു.സാമ്പത്തിക തട്ടിപ്പ് കേസില്‍ വി എസ് ശിവകുമാര്‍ മൂന്നാം…

തോട്ടിപ്പണി നിരോധിക്കുക ! കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കർശന നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

അഴുക്കുചാലുകളുടെയും മാൻ ഹോളുകളുടെയും ശുചീകരണവുമായി ബന്ധപ്പെട്ട തോട്ടിപ്പണി നിരോധിക്കുന്നതിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കർശന നിർദ്ദേശങ്ങളുമായി സുപ്രീം കോടതി.

വീണ വിജയൻറെ ജി എസ് ടി വിവരങ്ങൾ ? സ്വകാര്യതയെ മാനിച്ച് മറുപടി നല്‍കാൻ കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പ്

വിരാവകാശനിയമ പ്രകാരം ലഭിച്ച അപേക്ഷയിൽ ഉരുണ്ടുകളിച്ച് ജി എസ് ടി വകുപ്പ്പ് വീണ വിജയൻറെ കമ്പനിക്ക് ലഭിച്ച തുകയുടെ വിവരങ്ങൾ കൈമാറാൻ ജി എസ് ടി വിഭാഗം പറയുന്നത് . സിഎംആർഎല്ലിൽ നിന്നും…

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്,മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ…