Browsing Category
Crime
രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാ വിധി ഇന്ന് . പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിൻ്റെ വാദം ഇന്ന് നടക്കും
മാത്യു കുഴൽ നടൻ നികുതി വെട്ടിച്ചതിന് തെളിവില്ല ,പട്ടയത്തിലുള്ളതിനേക്കാൾ അധിക ഭൂമി കൈവശം വച്ചിട്ടുണ്ട്
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമിയില്‍ 50 സെന്‍റ് ആധാരത്തിലുള്ളതിനെക്കാല്‍ അധികമുണ്ടെന്ന് വിജിലൻസ് കണ്ടെത്തൽ. ഇത് തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും…
അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി
അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ഇതില്‍ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരായകൊലക്കുറ്റവും തെളിഞ്ഞു. ഇന്ന്…
ഗ്രാമവാസികളെ വീണ്ടും അപമാനിക്കാൻ ശ്രമം “തങ്കമണി ” സിനിമ നിരോധിക്കണം ഹൈക്കോടതിയിൽ ഹർജി.
തങ്കമണി ഗ്രാമത്തിലുണ്ടായ വിവാദമായ സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത തങ്കമണി എന്ന സിനിമയ്ക്കെതിരെ
നാട്ടുകാരനും മാധ്യമപ്രവർത്തകനുമായ ബിജു വൈശ്യൻ ഹൈക്കോടതിയെ…
യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ
മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ .മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ (ചിഞ്ചു–25)മരണത്തിലാണ് ഭർതൃപിതാവ്…
ചിന്നക്കനാലിലെ ഹോം സ്റ്റേ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും.
മൂന്നാർ ചിന്നക്കനാലിലെ ഹോം സ്റ്റേ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തി എന്ന പരാതിയിൽ ഇന്ന് തൊടുപുഴ വിജിലൻസ് ഡിവൈഎസ്പി മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും.…
മെക്‌സിക്കന്‍ അതിർത്തി വഴിഇന്ത്യക്കാരുടെ അനധികൃത അമേരിക്കൻ കുടിയേറ്റത്തിൽ റെക്കോര്‍ഡ് വര്‍ദ്ധന.
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. മെക്‌സിക്കന്‍-അമേരിക്കന്‍ അതിര്‍ത്തിവഴിയുള്ള അനധികൃത കുടിയേറ്റം ബൈഡന്‍…
സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ്…
സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്. 2014-ല്‍ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷന്‍…
ഗവര്‍ണ്ണറുടെ സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഗവർണ്ണർ സർക്കാർ പോർ തുടരുന്നതിനിടെ കേരള, കലിക്കറ്റ് സര്‍വകലാശാലകളിലെ ഗവര്‍ണ്ണറുടെ സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മകളുടെ കമ്പനിയിൽ മുഖ്യമന്ത്രിക്ക് ബന്ധമുണ്ട് ?കമ്പനി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്
മുഖ്യമത്രിയുടെ മകളും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ
ഭാര്യയുമായ വീണ വിജയനും സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപെടുത്തി…