Browsing Category

Lifestyle

കെ.എസ്.ആര്‍.ടി.സി നാളെ മുതൽ ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും

അതേസമയം സർവീസുകൾ ആരംഭിക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആര്‍.ടി.സി സിഎംഡിയോടും ആവശ്യപ്പെട്ടു
Read More...

കൈയ്യിൽ പണമുള്ളവർ മാത്രം വാക്സിൻ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല: മുഖ്യമന്ത്രി

വാക്സിൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് കൈമാറിയത് പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നൽകിയ വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കാണ് നൽകാൻ തീരുമാനിച്ചത്.
Read More...

ഹൂസ്റ്റണ്‍ കോട്ടയം ക്ലബ് ചാരിറ്റി ഫണ്ട് നവജീവന്‍ ട്രസ്റ്റിന് കൈമാറി

കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന്, സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി കോട്ടയം ക്ലബ് ഓഫ് ഹൂസ്റ്റണ്‍ സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയം നിവാസികളുടെ അഭിമാന പ്രസ്ഥാനമായ നവജീവന്‍ ട്രസ്റ്റിന് കൈമാറി. കോട്ടയത്ത് ഒക്‌ടോബര്‍…
Read More...

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സി ബി ഐ വേണ്ട കോടിയേരി

സി ബി ഐ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിനതിന്റെ അനുമതിയും ആവശ്യപ്പെടാതെയുമുള്ള സി ബി ഐ അന്വേഷണം വിലക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കണമെന്ന് സി പി ഐ എം സംസ്ഥാന സെകട്ടറി കോടിയേരി
Read More...

പുന്നപ്ര വയലാർ സമരനേതാവ് നേതാവും മുൻ മുഖ്യ മന്ത്രിയുമായ വ് എസിന് ഇന്ന് 97 പിറന്നാൾ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസ് പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് 97 വയസ്സ്
Read More...

ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു.
Read More...