Browsing Category
Lifestyle
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി,സ്കൂളുകളിൽ ഉച്ച ഭക്ഷണം ഉണ്ടാവില്ല
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു
Read More...
Read More...
ആര്യൻ ഖാന് രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധം വീണ്ടും ഒക്ടോബർ കസ്റ്റഡിയിൽ
മുംബൈയിൽ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെ കോടതിയിൽ ഹാജരാക്കി. ആര്യന്റെ ഫോണിൽ നിന്നും നിർണായകമായ സന്ദേശങ്ങളാണ് ലഭിച്ചതെന്ന് എന്‍.സി.ബി കോടതിയെ അറിയിച്ചു. രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധപ്പെടുന്ന…
Read More...
Read More...
ഇന്ന് 15,951 പേര്‍ക്ക് കോവിഡ്, 17,658 പേര്‍ രോഗമുക്തി നേടി ആകെ മരണം 24,603
കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623,…
Read More...
Read More...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്നുണ്ടായേക്കും ഹോട്ടലുകൾക്കും ബാറുകൾക്കും കൂടുതൽ ഇളവുകൾ…
കൊവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടായേക്കും.
Read More...
Read More...
തബലയുടെയും ഓടക്കുഴലിന്റെയും ശബ്ദത്തില്‍ ഹോൺ; ശ്രദ്ധേയ നീകുവുമായി കേന്ദ്രം
പഴയ വാഹനങ്ങൾ സ്‌ക്രാപ് ചെയ്യുന്നതിനുള്ള പദ്ധതി, ബിഎച്ച് സീരീസ് രജിസ്‌ട്രേഷൻ തുടങ്ങിയവക്ക് ശേഷം കേന്ദ്ര ഗതാഗത മന്ത്രാലയം കൊണ്ടു വരുന്ന ഒരു ശ്രദ്ധേയ പരിഷ്‌കാരമാണിത്
Read More...
Read More...
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി
യാചകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ രണ്ടാഴ്ചക്കുള്ളിൽ കൈമാറാൻ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു
Read More...
Read More...
വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേര്‍ മരിച്ചു
വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേര്‍ മരിച്ചു. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്. സെല്‍ഫി എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
Read More...
Read More...
ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രിംകോടതി
വിഷയത്തിൽ കോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി. വകുപ്പ് റദ്ദാക്കിയ കാര്യം ഐ.ടി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചെങ്കിലും കേന്ദ്രസർക്കാരിന് നോട്ടിസ് അയക്കാൻ കോടതി ഉത്തരവിട്ടു
Read More...
Read More...