Browsing Category
Lifestyle
ഷവർമ ഭക്ഷ്യവിഷബാധ ഒരാളുടെ നില ഗുരുതരം രണ്ടു ജീവനക്കാർ കസ്റ്റഡിയിൽ കടപൂട്ടി സീൽ ചെയ്തു
കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ്കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്ന്നു കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിൽസ തേടിയത്
Read More...
Read More...
ഇന്ത്യയില്‍ നിന്നും അമേരിക്കയിൽ പഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധന
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 2021 ല്‍ 12 ശതമാനം വര്‍ധനവുണ്ടായതായി യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
Read More...
Read More...
ജിനേഷ് മടപ്പള്ളി കവിതാ അവാര്‍ഡ് എം.എസ്. ബനേഷിന് സമ്മാനിച്ചു
020ലെ ജിനേഷ് മടപ്പള്ളി കവിതാ അവാര്‍ഡ് കവിയും ഡോക്യുമെന്‍ററി സംവിധായകനുമായ എം.എസ്. ബനേഷിന് സമ്മാനിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എം.എസ്. ബനേഷിന്‍റെ 'നല്ലയിനം പുലയ അച്ചാറുകള്‍' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.
Read More...
Read More...
‘അശ്വത്ഥാമാവ് വെറുമൊരു ആന” കെ സുരേന്ദ്രനും ചെന്നിത്തലയും സംശയത്തിന്റെ നിഴലിൽ എം.…
സർക്കാരിന്റെ വിലക്ക് തള്ളി എം. ശിവശങ്കർ എഴുതിയ പുസ്തകം . 'അശ്വത്ഥാമാവ് വെറുമൊരു ആന പുറത്തിറങ്ങി കേന്ദ്ര ഏജൻസികൾക്കെതിരെക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും കടുത്ത വിമർശനമാണ് പുസ്തകത്തിലുടെനീളം ശിവശങ്കർ നടത്തുന്നത് . സർക്കാരിന്റെ എതിർപ്പു…
Read More...
Read More...
ബോംബെ – പ്രവാസത്തിന്റെ നാൾവഴികൾ’ ആസ്വാദനസദസ്സ്
മുംബൈയിലെ നാടക പ്രവർത്തകനും എഴുത്തുകാരനുമായ രവി തൊടുപുഴ രചന നിർവ്വഹിച്ച ‘ബോംബെ – പ്രവാസത്തിന്റെ നാൾവഴികൾ’ എന്ന നോവലിന്റെ തൊടുപുഴ പ്രസ്സ് ക്ലബ്ബിൽ വെച്ചു നടന്നു
Read More...
Read More...
മിസ് കേരള 2021കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷിന്
ജീത്തു ജോസഫ്, സംഗീത സംവിധായകന് ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കര്‍കത്താക്കള്‍
Read More...
Read More...
സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് നിയന്ത്രണം; പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി
പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു
Read More...
Read More...
മാർത്തോമ്മാ സഭാ “മാനവസേവ അവാർഡ്” ഡോ. എൻ. റ്റി. എബ്രഹാമിന്
മലങ്കര മാർത്തോമ്മാ സുറിയാനി സഭാഅംഗങ്ങളിൽ പ്രശസ്ത സേവനം അനുഷ്ഠിക്കുന്നവർക് അംഗീകാരം നൽകുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന മാനവസേവ അവാർഡിന് നിരവത്തു ഡോ. എൻ. റ്റി. എബ്രഹാം അർഹനായി.. അഞ്ചേരി ക്രിസ്‌തോസ് മാർത്തോമ്മാ ഇടവക അംഗമാണ് .
Read More...
Read More...