Browsing Category

Lifestyle

പട്ടയമേളക്കെതിരെ പൊന്തൻ പുഴ സമരസമിതി പ്രക്ഷോപം പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റം

റവന്യു വകുപ്പ് മന്ത്രി ഈ ചന്ദ്രശേഖരൻ പത്തനംതിട്ടയിൽ നടത്തുന്ന പട്ടയമേളയിൽ പ്രതിഷേധിച്ച് പൊന്തൻ പുഴ സമരസമിതി നടത്തിയ പന്തം കൊളുത്തിപ്രകടനം പോലീസ് സ്‌റ്റേഡിയം ജംഷനിൽ തടഞ്ഞു
Read More...

രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് സർവീസ് ആരംഭിച്ചു

ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ വ്യാഴാഴ്ച ഒഴികെയുള്ള ആറ് ദിവസമാണ് തീവണ്ടി സര്‍വ്വീസ് നടത്തുക. യാത്രക്കാര്‍ക്ക് ഐആര്‍ടിസിയുടെ വെബ്‌സൈറ്റ് മുഖേനയോ…
Read More...

2019 ല്‍ രണ്ട് പ്രസവം രണ്ടും ഇരട്ടക്കുട്ടികൾ

ഒറ്റ വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്ന അപൂര്‍വ്വ ബഹുമതി ഫ്‌ളോറിഡാ വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള അലക്‌സാന്‍ഡ്രിയ വോളിസ്റ്റയ്‌ന്.2019 ല്‍ പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാമത്തെ ഇരട്ട കുട്ടികള്‍ക്ക്…
Read More...

ലോകത്തിലെ പ്രായം കൂടിയ ദമ്പതികള്‍ ആരാണ് ?

ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍ ഹൂസ്റ്റണില്‍ നിന്നും ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ചു.ജോണ്‍ ഹെന്‍ ഡേഴ്‌സണ്‍ (106), ഭാര്യ ഷാര്‍ലറ്റ് (105) എന്നിവരാണ് പുതിയ ലോക റിക്കാര്‍ഡ് സ്ഥാപിച്ചവര്‍. 1934 ല്‍…
Read More...

ജ്വലിക്കുന്ന വിപ്ലവം തൊണ്ണൂറ്റിയാറാം ആണ്ടിലേക്ക്

പുന്നപ്ര വയലാർ സമരനായകൻ കേരളത്തിലെ എണ്ണമറ്റ ജാനകിയ സമരങ്ങളുടെ മുന്നണി പോരാളി മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റി ആറാം പിറന്നാള്‍.ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത്…
Read More...

മിസ് വേള്‍ഡ് അമേരിക്ക മത്സരത്തിന് ശ്രീ സെയ്‌നി ഉള്‍പ്പെടെ 5 പേര്‍

മിസ് വേള്‍ഡ് അമേരിക്കാ 2019 മത്സരത്തിന് വിജയ പ്രതീക്ഷയുമായി മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡ് (2018) സൗന്ദര്യ റാണി ശ്രീ സെയ്‌നി (23) ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ലാസ് വേഗസിലേക്ക്.
Read More...

ചികിത്സ സഹായവുമായി ക്രിസ്ത്യന്‍ റ്റി.വി.നെറ്റ് വര്‍ക്ക്

സിന്‍സിനാറ്റി ആസ്ഥാനമായി 1977 ല്‍ സ്ഥാപിതമായ ട്രൈസ്റ്റേറ്റ് ടെലിവിഷന്‍, അമേരിക്കയിലെ 2500 കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ബില്‍ അടക്കുന്നതിനുള്ള സഹായധനം നല്‍കുന്നു
Read More...

‘നന്മ’ യുടെ നോർത്ത് ഈസ്റ്റ് പിക്നിക്

നോർത്ത് അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനയുടെ കൂട്ടായ്മയായ 'നന്മ' (NANMMA)യുടെ നോർത്ത് ഈസ്റ്റ് പിക്നിക് വർണ്ണാഭവും അവിസ്മരണീയവുമായി . ബോസ്റ്റൺ മുതൽ വാഷിങ്ങ്ടൺ ഡി.സി വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നൂറോളം കുടുംബങ്ങളാണ് ക്രോംവെല്ലി ലെ പ്രകൃതി…
Read More...