Browsing Category
Asia
ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ടുകൾ; സ്ഥിരീകരിക്കാതെ പാകിസ്ഥാൻ
ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്. ഒരു ദേശിയ മാധ്യമമാണ് ഇക്കര്യം റിപ്പോർട്ടുചെയ്തട്ടില്ലത്
സ്ഥിരീകരിക്കാത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ…
ഹംസ ബിന്‍ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യന്‍ ഡോളര്‍
അല്‍ക്വയ്ദയുടെ നേതൃത്വം ഏറ്റെടുത്ത അമേരിക്കയ്‌ക്കെതിരെയും, സഖ്യ രാഷ്ട്രങ്ങള്‍ക്കെതിരെയും സ്ഥിരമായി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോ വഴി ഭീഷിണി മുഴക്കുന്ന ഹംസയെ…
പാകിസ്ഥാന്‍ തന്നെ മാനസികമായി അവഹേളിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍
ഡല്‍ഹി: കസ്റ്റഡിയിലിരിക്കെ പാകിസ്ഥാന്‍ സൈനികര്‍ തന്നെ മാനസികമായി അവഹേളിച്ചതായി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍. പാകിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സൈനിക ഉദ്യോഗസ്ഥരോടാണ്…
അഭിനന്ദനെയോര്‍ത്ത് മുഴുന്‍ രാജ്യവും അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍
ഡൽഹി :പാകിസ്ഥാന്‍ കസ്റ്റഡിയില്‍ നിന്നും ഇന്ത്യയ്ക്ക് തിരിച്ചു കിട്ടിയ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു. കനത്ത…
പാക് ലക്‌ഷ്യം ഇന്ത്യലെ ആൾനാശംഅതിർത്തിയിൽ നിന്നും ആളുകൾ കുടിയൊഴിയുന്നും
ശ്രീനര്‍: ഇന്ത്യ പാക് അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകുന്നു. പാകിസ്ഥാന്‍ ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം…
വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗം വിളിച്ച് ഇന്ത്യ. രാജ്യ സുരക്ഷ പരമപ്രധാനമെന്ന് നരേന്ദ്രമോദി
ഡൽഹി : അതിര്‍ത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്നതിനിടെ വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗം വിളിച്ച് ഇന്ത്യ. പത്ത് വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായാണ്…
ഇന്ത്യൻ വൈമാനികൻ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്താന്‍ നാളെ വിട്ടയക്കും.
ഡൽഹി :പാക് വ്യോമസേനയുടെ പിടിയിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്താന്‍ നാളെ വിട്ടയക്കും. ഇമ്രാന്‍ ഖാന്‍ വിവരം പാക് സംയുക്ത സര്‍ക്കാറിനെ ഈ വിവരം അറിയിച്ചു.…
ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചെന്നും മൂന്ന് പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നുമുള്ള പാക് അവകാശവാദം തള്ളി ഇന്ത്യ
ഡൽഹി : ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും മൂന്ന് പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നുമുള്ള പാക് അവകാശവാദം തള്ളി ഇന്ത്യ. ഇന്ത്യയുടെ എല്ലാ പൈലറ്റുകളും സുരക്ഷിതരാണെന്നും ആരെയും…
വ്യോമാതിർത്തി ലംഘിച്ച് പാക് പോർ വിമാനങ്ങൾ: ബോംബ് വർഷിച്ചതായും റിപ്പോർട്ട്; തിരിച്ചടിച്ചു ഇന്ത്യ
.ശ്രീനഗർ : ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ച് പാക് യുദ്ധവിമാനങ്ങള്‍. കശ്മീരിലെ പുഞ്ച്, രജൗരി സെക്ടറിലാണ് പാക് വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് കയറിയത്. സൈന്യത്തിന്റെ തിരിച്ചടിയിൽ…
കശ്മീരില്‍ വ്യോമസേനാ വിമാനം തകര്‍ന്നു രണ്ട് പൈലറ്റുമാര്‍ മരിച്ചു
ശ്രീനഗർ :കശ്മീരിലെ ബഡ്ഗാമില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരണപ്പെട്ടു.സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. വ്യോമസേനയുടെ…