Browsing Category
Asia
ഇറാനിൽ 180 പേരുമായി യുക്രെയിൻ വിമാനം തകർന്നുവീണു
ടെഹ്റാൻ: യുക്രെയ്ൻ യാത്രാവിമാനം ഇറാനിൽ തകർന്നു വീണ് 176 പേർ മരിച്ചു. യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഇറാൻ…
യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാന്റെ മിസൈലാക്രമണം
ഇറാഖിൽ യുഎസ് സഖ്യ സേനകളുടെ വ്യോമത്താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. 12ലധികം ബാലസ്റ്റിക് മിസൈലുകൾ യുഎസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ…
ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന് പ്രതികാരം ചെയ്യുമെന്ന് പിന്‍ഗാമി
അമേരിക്ക വധിച്ച ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ഭൗതികദേഹവും വഹിച്ചുള്ള അന്ത്യയാത്രയില്‍ആയിരകണക്കിന് ആളുകൾ പങ്കുകൊണ്ടു . അമേരിക്കയോട് പ്രതികാരം…
ഗൾഫ് യുദ്ധഭീതിയിൽ കുവൈത്തിലേക്ക് 3000 യുഎസ് സൈനികര്‍ എത്തി ആശങ്കയിൽ അറബ് ലോകം
കുവൈത്തില്‍ 3000 യുഎസ് സൈനികര്‍ എത്തി. 700 സൈനികര്‍ ഈയാഴ്ച ആദ്യം വന്നതിനു പുറമെയാണിത്. ഇറാനുമായുള്ള സംഘര്‍ഷം കനക്കുന്നതിനിടെയാണ് നടപടി.ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസി സുലൈമാനിയെ…
അമേരിക്കയുടെ വ്യോമാക്രമണം;ഇറാഖിലും സിറിയയിലുംമായി 18 പേര്‍ കൊല്ലപ്പെട്ടു
ഇറാഖിലും സിറിയയിലും അമേരിക്കണ് സൈന്ന്യം
നടത്തിയ വ്യോമാക്രമനത്തിൽ 18 പേര്‍ കൊല്ലപ്പെട്ടു ഇറാന്‍ സൈനികരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
രാജ്യദ്രോഹകുറ്റം പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹ കുറ്റത്തിനാണ് പെഷവാറിലെ പ്രത്യേകകോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്
ഇന്ത്യ ബംഗ്ലാദേശ് മേഖലയിൽ കനത്തനാശം ബുൾബുൾ ചുഴലിക്കാറ്റ്; മരണസംഖ്യ പതിമൂന്നായി
കനത്ത നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം . ഇന്ത്യയിലും ബംഗ്ലാദേശിലുമായി നാശം വിതച്ച കാറ്റില്‍ 13 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 21…
അയോധ്യ: തർക്ക ഭൂമി യിൽ രാമ ക്ഷേത്രം, പകരം മുസ്‌ലിംകൾക്ക് 5 ഏക്കർ ഭൂമി
അയോധ്യാ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായകമായ വിധി. തർക്കഭൂമിക്ക് ആർക്കും അവകാശമില്ല അതേസമയം . കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ് തർക്ക സ്ഥലത്തു രാമ ക്ഷേത്രംനിർമ്മിക്കണം.…
കശ്മീർ വിഷയത്തിൽ നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീക്ഷണിയുമായി പാക് പോപ്പ് ഗായിക
നരേന്ദ്ര മോഡിക്കെതിരെ മുൻപ് പാമ്പുകൾക്കൊപ്പം ജീവിച്ചു ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭീഷണിപ്പെടുത്തിയ പാകിസ്ഥാൻ പോപ്പ് ഗായിക റാബി പിർസാദ വീണ്ടും വൃഥാഭിക്ഷണിയുമായി…
ഇന്ത്യൻ ആക്രമണത്തിൽ പ്രതിക്ഷേധിച്ച് പാക്സ്ഥാൻ 20 പാക് സൈനികർ മരിച്ചതായി റിപ്പോർട്ട്
പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ ആക്രമണം ശരിയായില്ലെന്ന് പാകിസ്ഥാൻ . ഇന്ത്യൻ ഡപ്യുട്ടി ഹൈക്കമ്മീഷണർ ഗൗരവ് അഹ്ലുവാലിയയെ പാകിസ്ഥാൻ വിളിച്ചുവരുത്തി പ്രതിക്ഷേധമറിയിച്ചു .