Browsing Category

Asia

ഇന്ത്യ ഏഷ്യ കപ്പിനായി എത്തിലിങ്കിൽ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല

ലാഹോര്‍: ഇന്ത്യ 2020 ഏഷ്യാ കപ്പിനായി പാകിസ്ഥാനില്‍ എത്തിയില്ല എന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല എന്നാണ് പാക്…

ഇന്ത്യ ആദ്യം റോബോട്ട് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒ പദ്ധതിയായ ഗഗന്‍യാന്റെ ഭാഗമായി റോബോട്ട് മനുഷ്യനെ ആദ്യം ബഹിരാകാശത്തേക്ക് അയക്കും. ഹ്യൂമനോയിഡ് വ്യോംമിത്രയെ(ബഹിരാകാശത്തെ സുഹൃത്ത്)…

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 92.2 ശതമാനത്തിന്റെ ഇടിവ്

ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ നടപടിയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ  ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് പാകിസ്ഥാന്‍. ഇതിനിടെ വ്യാപാര…

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി,വുഹാൻ നഗരം അടച്ചുപൂട്ടി

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അമേരിക്ക, ദക്ഷിണ കൊറിയ, തായ്‍വാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ…

പാ​ക്കി​സ്ഥാ​നി​ല്‍ ലൈം​ഗി​ക കു​റ്റ​ക​ത്യ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും കുടിവരുന്നു; കാരണം ഇന്ത്യ?

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നി​ല്‍ ലൈം​ഗി​ക കു​റ്റ​ക​ത്യ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും കൂ​ടി​വ​രു​ന്ന​തി​നു കാ​ര​ണം ഇ​ന്ത്യ​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​മ്രാ​ന്‍​ഖാ​ന്‍.…

പാകിസ്ഥാനില്‍ ഗോതമ്ബുപൊടിക്ക് ക്ഷാമം ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍

ലാഹോർ :  പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി , ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍. രാജ്യത്ത് ഗോതമ്ബുപൊടിക്ക് ക്ഷാമം നേരിട്ടതാണ് ഇപ്പോള്‍ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.…

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബര ഇന്ത്യക്ക്. ബെം​ഗളുരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര 2-1 നാണ് ഇന്ത്യ…

ഐഎസിലെ ഏറ്റവും ഭാരമുള്ള ഭീകരനെ ഇറാഖി സൈന്യത്തിന്റെ സ്വാറ്റ് ടീ൦ പിടികൂടി

ഐഎസിലെ ഏറ്റവും ഭാരമുള്ള ഭീകരനെ ഇറാഖി സൈന്യത്തിന്റെ സ്വാറ്റ് ടീ൦ പിടികൂടി. ഏകദേശം 250 കിലോഗ്രാം ഭാരമുള്ള അബു അബ്ദുള്‍ ബാരിയെയാണ് പിടികൂടിയത്. സാമൂഹികമാധ്യമങ്ങളില്‍ 'ജബ്ബാ ദ ജിഹാദി'…

ജമ്മു കശ്മീരില്‍ പ്രീ പെയ്ഡ് മൊബൈലുകളില്‍ ഇന്റര്‍നെറ്റ് ഒഴികെയുള്ള സേവനങ്ങള്‍ പുനസ്ഥാപിച്ചു

ജമ്മു കശ്മീരില്‍ പ്രീ പെയ്ഡ് മൊബൈലുകളില്‍ ഇന്റര്‍നെറ്റ് ഒഴികെയുള്ള സേവനങ്ങള്‍ പുനസ്ഥാപിച്ചു. പോസ്റ്റ്‌പെയിഡ് മൊബൈലുകളില്‍ 2ജി ഇന്റര്‍നെറ്റ് സേവനത്തിനും അനുമതി നല്‍കിയിട്ടുണ്ട്.…