Browsing Category
Accident
ഷൂട്ടിംഗിനിടെ നടി അനന്യ പാണ്ഡെ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടു.
അനന്യ കാര്‍ ഓടിക്കുന്ന രംഗം ഷൂട്ടു ചെയ്യുകയായിരുന്നു. ചിത്രീകരണത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്‍ടപ്പെടുകയും ഒരു മരത്തില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു.
മന്പാട് ബസും മിനി വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.
മലപ്പുറം: മന്പാട് ബസും മിനി വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്.…
വാഹനാപകടം വിവാഹദിവസം വരന്‍ ഉള്‍പ്പടെ രണ്ട് പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: ഞായറാഴ്ച വിവാഹിതനായ (മെയ് 20) നവ വരന്‍ ന്യൂയോര്‍ക്ക് പോലീസ് ഓഫീസര്‍ മൈക്കിള്‍ കൊളാഞ്ചലൊ (31), ജോണ്‍ എം മാര്‍ട്ടിനസ് (39) എന്നിവര്‍ ഞായറാഴ്ച രാത്രി 11.30 നുണ്ടായ…
ഭയമല്ല ജാഗ്രതയാണ് വേണ്ടത്, നിപ്പ വൈറസ് ബാധ തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
* ആരോഗ്യ വകുപ്പിനെ കേന്ദ്ര സംഘം അഭിനന്ദിച്ചു
* എല്ലാ ആധുനിക ചികിത്സയും സര്‍ക്കാര്‍ നല്‍കും
കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിപ്പ വൈറസ് ബാധ ഫലപ്രദമായി തടയുന്നതിനുള്ള…
നിപ്പ വയറസ് ഒരാൾ കുടിമരിച്ചു നിപ്പ വയർലെസ്സ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 10 ആയി
നിപ്പ വയറസ് ഒരാൾ കുടിമരിച്ചു നിപ്പ വയർലെസ്സ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 10 ആയി
കോഴിക്കോട് : നിപ്പ വൈറസ് പടർന്നത് കിണറ്റിലെ വെള്ളത്തിൽ നിന്നെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.…
എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം
ഡൽഹി: ഡൽഹി-വിശാഖപട്ടണം രാജധാനി എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. മധ്യപ്രദേശിലെ ഗ്വാളിയാറിൽ വച്ചാണ് സംഭവമുണ്ടായത്. നാല് കോച്ചുകളിലാണ് തീപടർന്നത്. യാത്രക്കാരെയെല്ലാം ഉടൻ തന്നെ…
തീര്‍ത്ഥാട സംഘത്തിലേക്ക് ട്രാക്ക് പാഞ്ഞുകയറി ഒൻപതുപേർ മരിച്ചു
ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശിലെ ബാരിലി ജില്ലയില്‍ ട്രക്കിടിച്ചു ഒമ്പത് തീര്‍ത്ഥടകര്‍ മരിച്ചു. കാല്‍ നടയായി തീര്‍ത്ഥാടനത്തിന് പോയവരുടെയിടയിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.…
ഹെലികോപ്റ്റർ തകർന്നു രണ്ട് പൈലറ്റുമാർ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ മുക്തിനാഥിൽ സൈനിക ഹെലികോപ്റ്റർ തകർന്നു രണ്ട് പൈലറ്റുമാർ മരിച്ചു. കാർഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ…
വീടിനുള്ളിൽ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: എടപ്പാളിൽ വീടിനുള്ളിൽ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കുളം കവുപ്ര മഠത്തിൽവളപ്പിൽ ബിജുവിന്റെ…
രാമനാട്ടുകര വാഹനാപകടം മരണം അഞ്ചായി
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. തിരൂർ മീനടത്തൂർ സ്വദേശിനി സഹീറയുടെ കുട്ടിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ…