Browsing Category
Accident
വിവാഹമണ്ഡപത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി
പെന്‍സില്‍വാനിയ: വിവാഹിതരാകുന്നതിന് വീട്ടില്‍ നിന്നും പുറപ്പെട്ട പ്രതിശ്രുത വധൂവരന്മാര്‍ വഴിയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു.പെന്‍സില്‍വാനിയ…
നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ മദ്യപിച്ച് കാര്‍ ഓടിച്ചത് പൊലീസുകാരനാണെന്ന് വ്യക്തമായി
തിരുവനന്തപുരം: തിരുവനന്തപുരം കാണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ മദ്യപിച്ച് കാര്‍ ഓടിച്ചത് പൊലീസുകാരനാണെന്ന് വ്യക്തമായി. ചാന്നാങ്കര സ്വദേശി…
കോവളം ദേശീയപാതയില്‍ വാഹനാപകടം കാറുകള്‍ കൂട്ടിയിടിച്ച് അപകടം;ഒരാൾ മരിച്ചു മരണം
തിരുവനന്തപുരം കോവളം ദേശീയ പാതയില്‍ രണ്ടും കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ നിയന്ത്രണം വിട്ട കാറുകള്‍…
ന്യൂജഴ്‌സിയില്‍ വാഹനാപകടം: മറിയാമ്മ തോമസും കൊച്ചുമകളും മരിച്ചു
ന്യൂജഴ്‌സി: ന്യൂജഴ്‌സി ചെസ്റ്ററിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ മറിയാമ്മ തോമസ് (73), കൊച്ചുമകള്‍ സോഫി (5 വയസ്) എന്നിവര്‍ കൊല്ലപ്പെട്ടു. വാഹനം ഡ്രൈവ് ചെയ്തിരുന്ന മറിയാമ്മയുടെ…
കാലിഫോര്‍ണിയയില്‍ കാട്ടുതീ ആളിപ്പടരുന്നു; മരണം ഒമ്പതായി, കാറിലിരുന്ന് 5 പേര്‍ വെന്തുമരിച്ചു
കാലിഫോര്‍ണിയ (പാരഡൈസ്): നോര്‍ത്തേണ്‍ കാലിഫോര്‍ണിയായില്‍ ആളിപടരുന്ന കാട്ടു തീയ്യില്‍ നിന്നും രക്ഷപ്പെടാനാകാതെ ബട്ട് കൗണ്ടി പാരഡൈസ് ടൗണില്‍ വാഹനത്തില്‍ ഇരുന്നിരുന്ന അഞ്ച് പേര്‍…
നവദമ്പതികള്‍ ടെക്‌സസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചു
ടെക്‌സസ്: നവംബര്‍ മൂന്നിനു ശനിയാഴ്ച വൈകിട്ട് വിവാഹിതരായ സാം ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ വില്‍ ബൈലര്‍, ബെയ്‌ലി ഐക്കമാന്‍ എന്നീ നവദമ്പതികള്‍ വിവാഹ…
പരിശീലനപ്പറക്കൽ നടത്തുകയായിരുന്ന സെസ്ന വിമാനവും ചെറു യാത്രാ വിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ചു
ഒട്ടാവ: പരിശീലനപ്പറക്കൽ നടത്തുകയായിരുന്ന സെസ്ന വിമാനവും ചെറു യാത്രാ വിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ചു. അപകടത്തിൽ സെസ്ന വിമാനത്തിന്റെ പൈലറ്റ് മരിച്ചു. കാനഡയിലെ ഒട്ടാവയിൽ നിന്ന്…
സ്കൂള്‍ ബസ് കാത്തുനിന്ന ഇരട്ട കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ 3 കുട്ടികള്‍ ട്രക്കിടിച്ച് മരിച്ചു
ഇന്ത്യാന (റോച്ചസ്റ്റര്‍): ഇന്ത്യാനാ സംസ്ഥാനത്ത് ഫോര്‍ട്ട്വയറിന് സമീപമുള്ള റോച്ചസ്റ്റര്‍ സിറ്റിയില്‍ ഒക്ടോബര്‍ 30 ചൊവ്വാഴ്ച രാവിലെ സ്കൂള്‍ ബസ്സ് കാത്തുനിന്ന നാല് കുട്ടികളെ ട്രക്ക്…
പ്ലാസ്റ്റിക് ഫാക്ടറിയിൽ അഗ്നിബാധ മണ്‍വിളയിലെ സ്‌കൂളുകൾക്ക് അവധി
തിരുവനന്തപുരം: മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമം തുടരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ്…
breaking news 185 യാത്രക്കാരുമായി പറന്ന ഇന്തോനേഷ്യൻ വിമാനാതകർന്നു : ; മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന് അധികൃതര്‍
കാർവാംഗ്,/ ഇൻഡോനേഷ്യ: ഇന്തോനേഷ്യൻ വിമാനം അപകടത്തിൽ പെട്ടത് സാങ്കേതിക തകാരാറിനെ തുടർന്നെന്ന് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്നം അധികൃതകരെ അറിയിക്കുന്നതിൽ പൈലറ്റിന് വീഴ്ച…