Browsing Category
Accident
പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം.
വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചവര്‍. രണ്ട് മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാന്‍…
പൂനെയിൽ ഫ്‌ളാറ്റിന്റെ മതിലിടിഞ്ഞ് വീണ് 15 മരണം
പൂനെയിൽ ഫ്‌ളാറ്റിന്റെ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിലേക്ക് വീണ് 15 പേർ മരിച്ചു. കോന്ദ്വ മേഖലയിൽ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ…
ജമ്മുകശ്മീരിൽ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു11 പേര്‍ മരിച്ചു
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു
ഝാര്‍ഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു:43 പേര്‍ക്ക് പരിക്കേറ്റു.
ഝാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഝാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍…
ട്രക്കുമായി കൂട്ടിയിടിച്ച് ഏഴു ബൈക്ക് യാത്രക്കാര്‍ കൊല്ലപ്പെട്ടു.
ജൂണ്‍ 21-നു വെള്ളിയാഴ്ച ന്യൂഹാംപ്‌ഷെയര്‍ ഹൈവേയില്‍ വ്യത്യസ്ത ബൈക്കുകളില്‍ യാത്ര ചെയ്തിരുന്നവരെ എതിര്‍ ദിശയില്‍ വന്ന ട്രക്ക് ഇടിച്ചു തെറിപ്പിച്ചു. ഏഴു പേര്‍ മരിച്ചു. മൂന്നുപേര്‍ക്കു…
ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് നാല് പേര്‍ മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു.
ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് നാല് പേര്‍ മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് ട്രെയിന്‍ പോകുന്നതിനിടെ പാലം തകര്‍ന്നത്. ധാക്കയില്‍…
രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന്രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് നാടകം കാണാനെത്തിയവര്‍14 പേര്‍ മരിച്ചു
പന്തല്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടന്ന മതപരമായ ചടങ്ങായ രാമ കഥ കേള്‍ക്കല്‍ ആഘോഷത്തിനിടെയായിരുന്നു അപകടം…
ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു
ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർമരിച്ചു. 35 പേർക്ക് പരിക്കേറ്റു. കുളു ജില്ലയിലെ ബൻ ജാർ മേഖലയിലാണ് അപകടം നടന്നത്. ബൻ ജാറിൽ നിന്ന് ഗദഗുഷാനിയിലേക്ക് പോകുകയായിരുന്ന…
ചെങ്കൽ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു
ചെറുവാടിയിൽ ചെങ്കൽ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു. പുൽപറമ്പിൽ അബ്ദുറഹ്മാൻ ,മലപ്പുറം ഓമാനൂർ സ്വദേശി വിനുവുമാണ് മരിച്ചത്. പഴമ്പറമ്പില്‍ ചെങ്കല്‍ക്വാറിയില്‍ ഇന്ന്…
അരുണാചലിൽ തകർന്ന വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ നടത്തിയ…