Browsing Category

Accident

കനത്ത മഴ മലപ്പുറത്ത് 200ഓളം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു; ഹെലികോപ്ടർ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാൻ ശ്രമം

രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം പുറപ്പെട്ടിട്ടുണ്ട്. എന്‍ഡിഎഫ്ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേരാണ് സംഘത്തിലുള്ളത്

കനത്തമഴ പുത്തുമലയിൽ എത്താനാകാതെ രക്ഷാപ്രവർത്തകർ തിരച്ചിൽ വൈകുന്നു

കനത്ത മഴയെത്തുടർന്ന് മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കാൻ കഴിയാതെ രക്ഷാപ്രവർത്തകർ. രക്ഷാപ്രവർത്തിന് തിരിച്ചടിയായി പ്രദേശത്ത് കനത്ത…

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി; 30 വീടുകൾ മണ്ണിനടിയിൽ; അമ്പതോളം പേരെ കാണാനില്ല

കവളപ്പാറയിൽ ഉരുൾപൊട്ടി വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്.…

തൃശൂരിൽ കെഎസ്ഇബി എഞ്ചിനീയര്‍ തോണി മറിഞ്ഞ് മരിച്ചു

തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്ത് കെഎസ്‍ഇബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ മുങ്ങിമരിച്ചു.  കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്. പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്…

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം…

മേപ്പാടി പുത്തുമലയിൽ വൻദുരന്തം കാഴ്ച; മൂന്ന് മൃതദേഹം കിട്ടി, ഒരു ജവാസകേന്ദ്രം ഒന്നാകെ ഒലിച്ചുപോയി

മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം. ഇന്ന് രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ്…

BREAKING NEWS :ദുരിതം പെയ്തിറങ്ങി ..സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 30 മരണം; ആകെ മരണം 40- മുഖ്യമന്ത്രി വയനാട്ടിൽ ജനവാസ…

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ മരിച്ചു. മലപ്പുറത്ത് നാല് പേരും കോഴിക്കോട് രണ്ട് പേരും മരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോ മരണം

മാധ്യമ പ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവം; വാഹനമോടിച്ചത്  ശ്രീറാമാണെന്ന് ദൃക്സാക്ഷികൾ 

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സാക്ഷി മൊഴി. ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന്…

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളിയടക്കം അഞ്ച് പേര്‍ മരിച്ചു.

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളിയടക്കം അഞ്ച് പേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷനിലുള്ള വാഗനര്‍ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.…

കോഴിക്കോട് ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു.

പരിക്കുകളേറ്റ കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും ഇതില്‍ രണ്ടാമത്തെ ബസാണ്…