വാളറയിൽ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞു തലനാരിഴക്ക് വൻ ദുരന്തം ഒഴുവായി

0


ഇടുക്കി :അടിമാലി വാളറയിൽ സ്വകാര്യ ബാസ്സ് കൊക്കയിലേക്ക് മറിഞ്ഞു നിരവധിപേർക്ക പരിക്കേറ്റു അടിമാലിയിൽനിന്നും കോതമംഗലത്തേക്ക്  പോകുകയായിരുന്ന അപ്പൂസ് എന്ന സ്വകാര്യ ബസ്സാണ് വളരെ രണ്ടാമൈലിൽ ബൈക്കിന് സൈഡ് നൽകുമ്പോൾ നിയന്ത്രണം വിട്ട മറിഞ്ഞത് .റോഡിനെ സൈഡിലെ മരത്തിൽ ബസ്സ് തടഞ്ഞു നിന്നതിനാൽ വലിയ ദുരന്തം തലനാരിഴക്ക് ഒഴുവാക്കുകയായിരുന്നു . സംരക്ഷണ ഭിത്തി തകർത്താണ് ബസ്സ് മറിഞ്ഞത് ബസ്സ് മറിഞ്ഞത് പരിക്കേറ്റവരെ കോതമംഗലത്തും അടിമാലിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല .

You might also like

-