ബാര്‍ കോഴ: മാണിയല്ല, ഉപജ്ഞാതാവ് ഉമ്മന്‍ചാണ്ടി: നിലപാട് തിരുത്തി ഇടതുമുന്നണി
ബാര്‍ കോഴയുടെ ഉപജ്ഞാതാവ് ഉമ്മന്‍ചാണ്ടിയും കുടുംബക്കാരുമാണ്. മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് ഉമ്മന്‍ചാണ്ടിയുടെ ഗൂഢാലോചനയാണ്. കെ.എം.മാണിയുടെ കുടുംബത്തോട് ഉമ്മന്‍ചാണ്ടിയും കൂട്ടരും മാപ്പുപറയണമെന്നും വിജയരാഘവൻ പറഞ്ഞു
ബാര്‍ കോഴ സമരത്തില്‍ വിശദീകരണവുമായി എൽഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. യുഡിഎഫിനെതിരായ രാഷ്ട്രീയ സമരം ശരിയായിരുന്നെന്ന് ഇപ്പോഴും കരുതുന്നു. ബാര്‍ കോഴയുടെ ഉപജ്ഞാതാവ് ഉമ്മന്‍ചാണ്ടിയും കുടുംബക്കാരുമാണ്. മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് ഉമ്മന്‍ചാണ്ടിയുടെ ഗൂഢാലോചനയാണ്. കെ.എം.മാണിയുടെ കുടുംബത്തോട് ഉമ്മന്‍ചാണ്ടിയും കൂട്ടരും മാപ്പുപറയണമെന്നും വിജയരാഘവൻ പറഞ്ഞു.