breaking news ….ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്നു…ഇടുക്കി ചെറുതോണി ഡാം ട്രയൽ റൺ തുടരും.

0

IDUKKI RESERVOIR Dt: 09.08.2018
WL at 08.00pm 2400.00ft
F R L : 2403 ft.

ഇടുക്കി ചെറുതോണി ഡാമിൽ വ്യാഴാഴ്ച ഉച്ചക്ക് 12.30 ആരംഭിച്ച ട്രയൽ റൺ രാത്രിയിലും തുടരുമെന്ന് ജില്ലാ കലക്ടർ ജീവൻ ബാബു അറിയിച്ചു. ഡാം തുറക്കുമ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 2399.04 അടിയായിരുന്നു. ഇപ്പോൾ 2400.00ftഅടിയാണ്. കനത്ത മഴയിൽ ഡാമിലേക്കുള്ള ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിലാണ് ഡാമിലെ ഒരു ഷട്ടറിലൂടെ വെള്ളം തുറന്നു വിടുന്നത് തുടരാൻ തീരുമാനിച്ചിട്ടുള്ളത്.

You might also like