കൊച്ചി മുനമ്പത്ത് മൽസ്യബന്ധന ബോട്ട് കപ്പലിൽ ഇടിച്ചു മൂന്ന് പേര് മരിച്ചു

പന്ത്രണ്ട് മത്സ്യത്തൊഴിലാളികളെ , രക്ഷപെടുത്തി

0

കൊച്ചി : കൊച്ചി മുമ്പത്ത് മൽസ്യബന്ധന ബോട്ട് കപ്പലിൽ ഇടിച്ചു മൂന്ന് മൽസ്യത്തൊഴിലാളികൾ മരിച്ചു . ഇടിയുടെ ആഘാതത്തിൽ തകർന്ന കപ്പലിലുണ്ടായിരുന്ന പന്ത്രണ്ട് മത്സ്യത്തൊഴിലാളികളെ , രക്ഷപെടുത്തി പുർച്ചയെയാണ് അപകടം .മുനമ്പം തുറ മുഖത്തുനിന്നും പതിനഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത് .അപകടമറിഞ്ഞെത്തിയ മൽസ്യത്തൊഴിലാളികൾ ചേർന്നാണ് അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തിയത് . മൂന്ന് പേര് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട് കൊടുത്താൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്

You might also like

-