കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം

0

പാലാ: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജയില്‍ മോചിതനായിഇന്നലെയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജയില്‍ മോചിതനായി. വിശ്വാസികള്‍ ജയിലിന് പുറത്ത് ബിഷപ്പിനെ സ്വീകരിച്ചു. ഇന്നലെയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നത് അടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും വരെ ജാമ്യ വ്യവസ്ഥകള്‍ പാലിക്കണം.

You might also like

-