“ഭർത്താവിനെതിരെ പകപോക്കലിന് ഉപയോഗിക്കുന്നു” സ്ത്രീധന നിരോധന നിയമം ദുരുപയോഗം പക പോക്കലിനായി നിയമം…
സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വ്യക്തിപരമായ വിദ്വേഷം മുന്‍നിര്‍ത്തി പലരും സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി…