ഡൽഹി ചെങ്കോട്ട സ്ഫോടനം ഗൂഢാലോചന പാകിസ്ഥാനിൽ ?.

ഡൽഹി ചെങ്കോട്ട സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്ക്. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന്…

മോഹൻലാൽ എത്തും ! .. തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഒന്നാം വാർഷികാഘോഷത്തിലേക്ക്

മികച്ച ചികിത്സക്ക് ക്ലേശം നേരിടുന്ന ഇടുക്കിജില്ലയിലേക്ക് ചിലവുകുറഞ്ഞ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനങ്ങൾക്ക് പുതുമുഖം നൽകിയ തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (ബി എം എച്ച്),…

ശബരിമല സ്വർണ്ണ കൊള്ള പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി

ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്

പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു

പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോ​ഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും…

ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ​ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും സ്ഫോടനത്തിൽ പരിക്കേറ്റ വരെ…

ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ​ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്ഫോടനത്തിൽ പരിക്കേറ്റ ആളുകളെ എൽഎൻജെപി ആശുപത്രിയിലെത്തി…

20 സൈനികരുമായിപോയ തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം ജോർജിയയിൽ തകർന്നുവീണു

ജോർജിയ-അസർബൈജാൻ അതിർത്തിക്കടുത്ത് 20 സൈനികരുമായി പോയ തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു. ആളപായം എത്രയാണെന്ന് വ്യക്തമല്ല. തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ

ചെങ്കോട്ട സ്ഫോടനം ,ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ച ഹരിയാനയിലെ ഫരീദാബാദിലെ താ​ഗ ​ഗ്രാമത്തിൽ 2600 കിലോ സ്ഫോടക വസ്തുക്കൽ…

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താ​ഗ ​ഗ്രാമത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ ഒളിത്താവളത്തിൽ നിന്നും 2600 കിലോ…

ഡല്‍ഹിയില്‍ സ്‌ഫോടനം ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവ് ,അറസ്റ്റിലായ ലഖ്‌നൗ ആസ്ഥാനമായുള്ള ഡോക്ടർ…

ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തൽ. 70 കിലോയോളം അമോണിയം നൈട്രേറ്റാണ് കാറില്‍ ഉണ്ടായിരുന്നത്

ഡൽഹി സ്ഫോടനം ഫരീദാബാദിലെ പള്ളിയിലെ പുരോഹിതനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു

ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.…