വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 കണ്ടെത്താനുള്ളത് 180 തിരച്ചിൽതുടരും

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും.…

സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണ ദുരന്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ…

വയനാട് മുണ്ടക്കെെ ഉരുള്‍പൊട്ടല്‍ ദുരന്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ…

ശക്തമായ മഴ തുടരും ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്,ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

വയനാട് ഉരുൾപൊട്ടൽ മരണസംഖ്യ 365 മരിച്ചവരിൽ 30 കുട്ടികളും 206 പേരെ കാണാനായില്ല

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും…

വയനാടിന് കർണാടക സർക്കാർ 100 വീടുകൾ നിർമിച്ച് നൽകും

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം…

വയനാടിന് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ച് നൽകും

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും.…

പാരിസ് ഒളിംപിക്സ് വനിതാ വിഭാ​ഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ ഭജൻ കൗറിന് തോൽവി

പാരിസ് ഒളിംപിക്സ് വനിതാ വിഭാ​ഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ ഭജൻ കൗറിന് തോൽവി. ഇന്തോനേഷ്യൻ താരം ദിയാനന്ദ ചൊയിരുനിസയോടാണ് ഇന്ത്യൻ താരത്തിന്റെ പരാജയം. ഷൂട്ടൗട്ട് വരെ നീണ്ട…

വയനാട് ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 341ആയി,240 പേരെയെങ്കിലും കാണാനില്ല ,86 പേര്‍ ചികിത്സയില്‍

വയനാട് ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 341ആയി; ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനൗസരിച്ച് 240 പേരെയെങ്കിലും കാണാനില്ല എന്നതാണ് .

രാത്രിയും സിഗ്നല്‍ ലഭിച്ചിടത്ത് പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍ ; തവളയോ പാമ്പോ ആകാമെന്നും സംശയം

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍. ഫ്ലഡ് ലൈറ്റ് എത്തിച്ച്…

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്.  കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതും…