ഭാര്യവീട്ടുകാരുടെ പീഡനത്തെത്തുടർന്ന്, ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ ,ഭര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റിൽ.
ബെംഗളൂരുവിൽ ബീഹാർ സ്വദേശിയായ ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റിൽ. ഉത്തർ പ്രദേശിൽ വെച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.