ബ്ലക്ക് മെയിലിങ് ? ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ നടിക്കും അഭിഭാഷകനുമെതിരെ കേസ്.

സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിഎന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ…

ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ട് മന്ത്രിയാക്കത്തിന്റെ അമർഷം പരസ്യമാക്കി തോമസ് കെ തോമസ്

മന്ത്രിമാറ്റ ചർച്ചകൾ എങ്ങുമെത്താത്തതിൽ കടുത്ത അതൃപ്തിയറിയിച്ച് എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. മന്ത്രിമാറ്റം സംബന്ധിച്ച് ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കടുത്ത…

ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ല ? ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി…

ഒരു പി ആർ ഏജന്സിയെയും സമിച്ചിട്ടില്ല …പൂരം കലക്കൽ അട്ടിമറി നടന്നു . ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും

തന്റെ അഭിമുഖത്തിന് വേണ്ടി ഒരു പി ആർ ഏജന്സിയെയും ശമിച്ചിട്ടില്ല ന്നു മുഖ്യമന്ത്രി പിണറായി പറഞ്ഞു ഒരു തൃശൂർ പൂരത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഇത്തവണ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി…

ഇറാനെതിരെ തിരിച്ചടിയുമായി ഇസ്രായേൽ ,ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ

ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്കാൻ ഇസ്രായേൽ ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ 6 പേർ…

ദ ഹിന്ദു പത്രത്തിന് നൽകിയ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാൻ രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. ദ ഹിന്ദു പത്രത്തിന് നൽകിയ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.…

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കു.സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാകും പി വി അൻവർ

സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട്…

വെടിവെച്ച്‌ കൊല്ലുമെന്ന് പറഞ്ഞാലും ഇടതുപക്ഷത്തെയോ മുഖ്യമന്ത്രിയെയോ തള്ളിപ്പറയില്ല

പി വി അൻവറുമായുള്ള സൗഹൃദം നിലനിൽക്കുമെന്നും രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കില്ലെന്നും കെ ടി ജലീൽ എംഎൽഎ. വെടിവെച്ച്‌ കൊല്ലുമെന്ന് പറഞ്ഞാലും ഇടതുപക്ഷത്തെയോ…

56 വർഷങ്ങൾക്ക് മുൻപ് ലഡാക്കിൽ വിമാന അപകടത്തിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട സ്വദേശിയായ സൈനികന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ അറിയിപ്പ്.

മുഖ്യമന്ത്രി ആർ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേർന്ന് മത സൗഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നു .

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. മതസൌഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്നത് കേരളത്തിന്റെ…