എൻ സി പി മന്ത്രിമാറ്റം കടുത്ത അതൃപ്തിഅറിയിക്കാൻ തോമസ് കെ തോമസ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി
മന്ത്രിമാറ്റത്തില്‍ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയില്‍ തോമസ് കെ തോമസ് എംഎല്‍എ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി തോമസ് കെ തോമസ് കൂടിക്കാഴ്ച നടത്തി