പാറശ്ശാല അമ്പൂരിയിൽ യൂത്ത് കോൺഗ്രസ് -ഡി.വൈ.എഫ്.ഐ സംഘർഷം

3 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

0

തിരുവന്തപരം :3 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു 4 പേർക്ക് പരിക്ക് ബിനു തങ്കപ്പൻ, സതി, പന്ത ഷാജി എന്നീ കോൺഗ്രസ് പ്രവർത്തകർക്കാണ് വെട്ടേറ്റത്

You might also like

-