ടൈഫൂൺ മാങ്ഖട്ട്കൊടുങ്കാറ്റ് : ഫിലിപ്പീൻസിൽ കനത്ത നാശം 25 ലധികപേർ കൊല്ലപ്പെട്ടു, പത്തുലക്ഷം പേരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി
ഫിലിപ്പീൻസിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ കുറഞ്ഞത് 25 ആളുകൾ മരിച്ചു വെള്ളപ്പൊക്കത്തിലും കനത്ത മണ്ണിടിച്ചലിലും റോഡുകളും കെട്ടിടങ്ങളും നിലം പതിച്ചുകൊണ്ടിരിക്കുകയാണ് ഗ്രാമീണ മേഖലകളിലെ ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം ഇനിയും വ്യക്തമായിട്ടില്ല.
ഫിലിപ്പൈന്സിന്റെ കയാഗയൻ കാർഷിക പ്രവിശ്യയിൽ വൻതോതിൽ കൃഷിഭൂമിയും വിള കാലും നശിച്ചിട്ടുണ്ട്പ്രളയം അഞ്ച് ദശലക്ഷം ജനങ്ങളേ പടിച്ചതായാണ് കണക്കാക്കുന്നത് അതിൽ താമസം നേരിടുകയും 100,000 ആളുകളെ താത്കാലികമായി മാറ്റിപ്പറപ്പിച്ചിരിക്കുകയാണ്
ഫിലിപ്പീൻസിൽ കനത്ത നാശ വിത കൊടുങ്കാറ്റ് ചനയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ് . ചാണ്ടിയുടെ വിവിധ പ്രദേശങ്ങളിൽ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി കൊടുങ്കാറ്റ് വീശാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചുകൊണ്ടിരിക്കുകയാണ്