കേരളം മതസൗഹാര്ദത്തിന്റെയും സാക്ഷരതയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും അവസാന തുരുത്ത് : ആനന്ദ് പട് വർധൻ

0

കേരളം മതസൗഹാര്ദത്തിന്റെയും സാക്ഷരതയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും അവസാന തുരുത്ത് എന്നു ഡോക്യൂമെന്ററി സംവിധായൻആനന്ദ് പട് വർധൻ അഭിപ്രായപ്പെട്ടു .ജനാധിപത്യത്തിനും മാനവികതക്കും ജാതിരഹിതമായ രാജ്യത്തിനും വേണ്ടി യുദധം ചെയ്യേണ്ട സാംസ്‌കാരിക പോരാളികളായി കലാകാരന്മാർ മാറണമെന്നും സമഗ്രസംഭവക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ആനന്ദ് പട് വർധൻ പറഞ്ഞു.

You might also like

-