തിരുവനതപുരത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് ഭീഷണിയായി എയർപോർട്ടിന് സമീപം അറവു മാലിന്യ നിക്ഷേപം
തിരുവനതപുരം വിമാനത്താവളത്തിനിനും മാലിന്യ നിക്ഷേപം വൻ ഭീക്ഷണിയാണ് . എയർ പോർട്ടിലേക്ക് ഇറങ്ങുന്ന വിമങ്ങൾക്കും വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന വിമാനങ്ങൾക്കും മാലിന്യ നിക്ഷേപം വൻ ഭീക്ഷണിയാണുയർത്തുന്നത് . വിമാനം പറന്നയുരുമ്പോഴും ഇറങ്ങുബോഴും മാലിന്യം ഭക്ഷിക്കാനെത്തുന്ന കാക്കകളും കഴുകൻ മാരും വിമാനങ്ങൾക്ക് അരികിലേക്ക് പറന്നെത്തുന്നത് അപകടങ്ങൾ ഉണ്ടാക്കുമെന്ന് വിദ്ഗ്ധർ പറയുന്നു .
തിരുവന്തപുരം :വിമാനത്താവളത്തിന് സമീപം എയർ പോർട്ട് റോഡിലാണ് ടൺ കണക്കിന് അറവു മാലിന്യം തള്ളിയിരിക്കുന്നത് . ഇതുവഴിയുള്ള ആയിരക്കണക്കിന് യാത്രികർക്കും ദുർഗന്ധമുണ്ടാക്കുന്നതിനപ്പുറം . തിരുവനതപുരം വിമാനത്താവളത്തിനിനും മാലിന്യ നിക്ഷേപം വൻ ഭീക്ഷണിയാണ് . എയർ പോർട്ടിലേക്ക് ഇറങ്ങുന്ന വിമങ്ങൾക്കും വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന വിമാനങ്ങൾക്കും മാലിന്യ നിക്ഷേപം വൻ ഭീക്ഷണിയാണുയർത്തുന്നത് . വിമാനം പറന്നയുരുമ്പോഴും ഇറങ്ങുബോഴും മാലിന്യം ഭക്ഷിക്കാനെത്തുന്ന കാക്കകളും കഴുകൻ മാരും വിമാനങ്ങൾക്ക് അരികിലേക്ക് പറന്നെത്തുന്നത് അപകടങ്ങൾ ഉണ്ടാക്കുമെന്ന് വിദ്ഗ്ധർ പറയുന്നു .
ഓരോ വിമാനങ്ങളും പറന്നുയരുമ്പോഴു ആയിരകണക്കിന് കാക്കകളും കഴുകൻ മാരുമാണ് വിമാനത്തിനരുകിലേക്ക് മാലിന്യം കൊത്തി പറന്നെത്തുന്നത് പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെ പക്ഷികൾ പർശിക്കുന്നത് അപകടം വിളിച്ചു വരുത്തുന്നതെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത് .
മാലിന്യ നികേഷേപം പ്രദേശത്തു വൻ പരിസ്ഥിതി പ്രശനങ്ങളും ഉനടക്കുന്നുണ്ട് . അറുവുമാലിന്യങ്ങൾ കൊത്തി വലിച്ച് വീടുകളിലേക്കും പുരയിടങ്ങളിലേക്കും കിണറുകളിലേക്കും കഴുകനും പരുന്തും കാക്കകളും കൊത്തിയവലിച്ചുകൊണ്ടുചെന്നിടുന്നത് ഇവിടെ പതിവുവായതിനാൽ കിണറുകളും ജലാശങ്ങളും അറവുമാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ് . പ്രദേശത്തുള്ളവർ നിരവധി തവണ കോര്പറേഷന് പരാതി നൽകിയെങ്കിൽ ഇതുവരെ മാലിന്യ നികേഷേപ തടയാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടല്ല .